|
Monday, January 5, 2009
Subscribe to:
Post Comments (Atom)
ബ്ലോഗിലുള്ള സുഹൃത്തുക്കള്‍ എഴുതിയതും എന്റെ സ്വന്തം സൃഷ്ടികളും ആയ കവിതകള്‍ ഈണമിട്ട് ഉപകരണങ്ങളൊടൊപ്പം പാടിയതും , കരോക്കെ ഉപയോഗിച്ച് എന്റെ ശ്രീമതി കൃഷ്ണ പാടിയ പാട്ടുകളും ഒക്കെ ആണ് ഇവിടെ കിടപ്പു മുറിയില്‍ ഒരു പി സിയും ചില്ലറ സാധനങ്ങളും മാത്രം കൊണ്ട് ഉണ്ടാക്കുന്നവ ആയതിന്റെ പോരായമകള്ക്കൊപ്പം ഗായകര്‍ ഞങ്ങള്‍ ആണെന്ന വലിയ ഒരു പോരാഴിക കൂടി ഉണ്ട്. അവയ്ക്കുള്ള മാര്‍ജിന്‍ മനസില്‍ ഉണ്ടായിരിക്കും എന്ന പ്രതീക്ഷയോടെ
11 comments:
നന്നായി പാടിയിരിക്കുന്നു..
:)
കൃഷ്ണേച്ചീ... അഭിനന്ദനങ്ങൾ..
പുതുവത്സരാശംസകൾ..
കൃഷ്ണചേച്ചീ.. പണിക്കർ മാഷ് വരാൻ വൈക്യോ? ;-)
പാട്ട് ഇഷ്ടപ്പെട്ടു.
സുന്ദരമായി പാടിയിരിക്കുന്നു.
അഭിനന്ദനങ്ങള്‍.:)
പിന്നെ ഏഷ്യാനെറ്റ് റിയാലിറ്റി അജിത് പറഞ്ഞാല്‍...സംഗതി എവിടെയോ...
അപ്പോഴേയ്ക്കും ബഹുവിന്‍റെ കമന്‍റ്...പണിക്കര്‍ മാഷ്..?....
ചുമ്മാ...നന്നായി ആസ്വദിച്ചു.
തുടരുക.:)
എല്ലാ നന്മകളോടൂം കൂടി
ഒരു പുതുവര്‍ഷം ആശംസിക്കുന്നു.
വളരെ നന്നായി പാടിയിരിക്കുന്നു,
"അഞ്ജനക്കണ്ണെഴുതി"
എനിക്ക് ഒരുപാടിഷ്ടമുള്ള പാട്ടാണ്..
ഇത്ര നാളായിട്ടും ഇന്നും ജീവനുള്ള ഒരു പാട്ട്!
അഭിനന്ദനങ്ങള്‍ ..
ബഹൂ...:)
ചേച്ചി മാഷ് വരും..വിഷമിക്കാതിരി...
എല്ലാവരും പണിക്കരുചേട്ടനെപ്പറ്റി പറയുന്നു..അപ്പോ പണിക്കരു ചേട്ടന്‍ സ്ഥലത്തില്ലെ?.
ഹഹഹ..
നന്നായി പാടിയിരിക്കുന്നു..
എക്കോ ഇത്തിരി കൂടിയില്ലേ എന്നു സംശയം..
പുതുവര്‍ഷാശംസകളോടെ..
നന്നായിട്ടുണ്ട് കൃഷ്ണേ.
കന്നിവയല്‍... ഇതാണ് ഏറ്റവും ഇമ്പമായി പാടിയിരിക്കുന്നത്.
പണിക്കര്‍ സാറല്ലേ വായ്ത്താരി പാടിയിരിക്കുന്നത്?
അഞ്ജനക്കണ്ണെഴുതി
ബഹു,മാണിക്കം, വേണു,പാമരന്‍,പൊറാടത്ത്,മാറുന്നമലയാളി, ശിശു ,ഗീതു ,അനംഗാരി എല്ലാവരൂം പാട്ടുകേട്ടതിലും അഭിപ്രായം അറിയിച്ചതിലും സന്തോഷം.
പണിക്കര്‍മാഷ് ഇവിടെത്തന്നെയുന്‍ ട് :) എല്ലാവര്‍ക്കും പുതുവല്‍സരാശംസകള്‍ നന്ദി
:)
Post a Comment