മാധവ മാമവ ദേവാ കൃഷ്ണാ
യാദവകൃഷ്ണാ യദുകുലകൃഷ്ണാ
സാധുജനാധാര സർവഭൗമാ
മാധവ മാമവ ദേവാ
അംബുജനാധാര കംബുശുഭഗ്രീവ
ബിംബാധരാ ചന്ദ്രബിംബാനനാ
ചാമ്പേയ നാസാഗ്രേ രത്നസുമൗക്തിക
ശാരദചന്ദ്രജനിജവദനാ
ബ്ലോഗിലുള്ള സുഹൃത്തുക്കള്‍ എഴുതിയതും എന്റെ സ്വന്തം സൃഷ്ടികളും ആയ കവിതകള്‍ ഈണമിട്ട് ഉപകരണങ്ങളൊടൊപ്പം പാടിയതും , കരോക്കെ ഉപയോഗിച്ച് എന്റെ ശ്രീമതി കൃഷ്ണ പാടിയ പാട്ടുകളും ഒക്കെ ആണ് This blog is in my mother-tongue Malayalam. This contains songs written by friends in the blogosphere and some of course mine also. Composed and orchestrated by me. Sung by me my Wife, Friends etc.