Friday, October 24, 2008

കുടമുല്ലപ്പൂവിനും മലയാളിപ്പെണ്ണിനും

"കുടമുല്ലപ്പൂവിനും മലയാളിപ്പെണ്ണിനും ഉടുക്കാന്‍ വെള്ളപ്പുടവ--"

ജ്വാല സിനിമയിലെ ഈ ഗാനം കരോക്കെയുടെ സഹായം സ്വീകരിച്ച്‌ പാടിനോക്കിയതാണ്‌

14 comments:

  1. ചേച്ചി ഇതിനു മുന്പു പാടിയവ കേട്ടിട്ടുള്ളതുകൊണ്ട്‌ ഇത്‌ ഇനിയും ഭംഗിയാക്കാമായിരുന്നെന്നു തോന്നി.

    ReplyDelete
  2. अच्चा लगा, कोशिष और लगन को मेरा प्रणाम्।
    എവിടെയോ ചില പാക പിഴകള്‍ അനുഭവമാകുന്നെങ്കില്‍, അത് സാരമാക്കാനില്ല.
    ഞാന്‍ ആസ്വദിച്ചു. ഒപ്പം കൂട്ടിനു് ശ്രീമതിയും.:)

    ReplyDelete
  3. നന്നായിട്ടുണ്ട്‌.. കേള്‍ക്കാന്‍ സുഖമുള്ള ശബ്ദം..

    ReplyDelete
  4. പാമരന്‍ ജി, വേണു ജീ, ശ്രീമതി വേണു ജീ, പ്രസാദ്‌ ജി
    പാട്ടുകേട്ടതിലും സഹിച്ചതിനും അഭിപ്രായം പറഞ്ഞതിനും സന്തോഷം ഇനിപാടുമ്പോള്‍ നന്നാക്കാന്‍ ശ്രമിക്കാം

    ReplyDelete
  5. ചേച്ചിയുടെ അരങ്ങേറ്റം ഞാൻ അറിഞ്ഞില്ലല്ലൊ?
    തിരക്കായതിനാ‍ൽ ഇപ്പോൾ ഇതുവഴിയൊന്നും വരാറില്ല.
    തുടക്കത്തിൽ ശ്രുതി തെറ്റിയോന്ന് ഒരു സംശയം.
    ആശംസകളോടെ

    ReplyDelete
  6. ഇത്രയും മധുരമായ ശബ്ദത്തിന്റെ ഉടമയ്ക്ക് ഇത് കുറച്ചുകൂടി ഭംഗിയാക്കാമായിരുന്നു എന്ന് എനിയ്ക്കും തോന്നുന്നു. എന്തായാലും ആസ്വദിച്ചു.

    ReplyDelete
  7. ‘അമ്പലപ്പുഴ ഉണ്ണിക്കണ്ണനേ‘ക്കാളും ഇതു നന്നായി. ആകെമൊത്തം കണ്ട്രോള്‍ കിട്ടിയിട്ടുമുണ്ട്. നല്ല ശബ്ദം. ഇതും കൊണ്ട് ഇനിയും കുറെ ദൂരം പോകാം.
    “ഉണര്‍ന്നതിനാലോ..” ഭാഗത്തൊക്കെ ശ്രുതി..? ആഹാ..യ്ക്ക് കൂടുതല്‍ എനെര്‍ജി വേണ്ടെ?

    ReplyDelete
  8. അനംഗാരിജീ,
    എന്റെ കാര്യം അറിയാമല്ലൊ. എപ്പൊഴാ അങ്ങു മേലോട്ടു കെട്ടി എടുക്കുക എന്നൊരു നിശ്ചയമില്ലാത്തതു കൊണ്ട്‌ ഭൈമിയെ സ്വയം അതൊക്കെ ചെയ്യാന്‍ ശീലിപ്പിക്കുകയാണ്‌

    ReplyDelete
  9. നന്നായിട്ടുണ്ട് ചേച്ചീ, എതിരൻ പറഞ്ഞപോലെ ഒരു കണ്ട്രോൾ ഒക്കെ ഉണ്ട്. അപ്പോ ധൈര്യമായി ഇനിയും തുടരാം.

    പിന്നെ, പണിയ്ക്കർസാർ എന്തോ പറഞ്ഞല്ലോ.., എവടെയ്ക്കോ‍ ആരോ എന്തോ കെട്ടി കൊണ്ട് പോണൂന്നോ മറ്റോ..!!? ദേ..,വേണ്ട വേണ്ട..

    ReplyDelete
  10. ഇതിന്നാ കേട്ടത്. കൃഷ്ണയുടെ ശബ്ദം നല്ല സ്വീറ്റ്. ഒരു പന്ത്രണ്ടുവയസ്സുകാരിയുടേതു പോലെ. പാട്ട് ഇത്തിരികൂടി നന്നാക്കാമായിരുന്നു എന്നു തോന്നി. പ്രാക്റ്റീസ് ചെയ്താല്‍ ആ കുയില്‍ വാണി നന്നായിരിക്കും.

    ReplyDelete
  11. Very Good...

    Usha & Geethan, Ushamandiram, Valanikattu

    ReplyDelete
  12. Good One...very devotional....Usha & Geethan, Ushamandiram, Valanikattu

    ReplyDelete
  13. കൃഷ്ണ ...
    എന്തു ചെയ്യുമ്പോഴും എനിക്ക് ബാക്‌ഗ്രൌണ്ടില്‍ പാട്ട് വേണം.
    ആ സ്വഭാവം മക്കള്‍ക്കും കിട്ടിയിട്ടുണ്ട്.. മക്കള്‍ രണ്ടു പേരും പാടും പറഞ്ഞു വന്നത് കേട്ടാല്‍ നല്ല പാട്ട് എന്നു പറയാന്‍ അറിയാം.. അതില്‍ കൂടുതല്‍ അറിയില്ല ഈ പാട്ട് പണ്ടേ ഇഷ്ടമാണു...

    "കൂന്തല്‍ മിനുക്കാന്‍ ഞാറ്റു വേല...."
    അവിടെ 'വേല' ഒരു വേല വച്ചൂ!!
    പിന്നെ കുഴപ്പമില്ല.

    ഗീത പറഞ്ഞത് കറ-കറക്‌റ്റ്!
    ശരിക്കും ഒരു മധുര പതിനാറിന്റെ സ്വരം... പണിക്കര്‍സര്‍ ഇനി മുടക്കമില്ലതെ
    കൃഷ്ണയെ കൊണ്ടു പാടിക്കണേ..

    പണിക്കര്‍ സര്‍ ഒന്നു കെട്ടിയതല്ലെ? അതു പോരേ?..
    ഇത്തരം പ്രസ്ഥാവനകള്‍ ഇനിമേലാല്‍ ഉണ്ടായാല്‍ ശക്തമായ പ്രതിഷേധം ഉണ്ടാവും ..
    പോകുമ്പോള്‍ നമുക്ക് ഒരു ബാച്ച് ആയി പോകാം ...

    ReplyDelete
  14. Dear Dr.Sir & Chechi

    We have listened to some of the songs posted in this site. Unbelievable!.Keep it up. Our best wishes to all of u.

    Best regards,

    Benny, Usha, Sunny & Tonny

    ReplyDelete