-- കൃഷ്ണ കരോക്കെ സഹായത്തോടെ പാടിയത്
മാണിക്യത്തിന് സ്നേഹപൂര്‍വം സമര്‍പ്പിക്കുന്നു
എന്നു വച്ച് ബാക്കി ഉള്ളവര്‍ കേള്‍ക്കരുതെന്നല്ല എല്ലാവരും കേള്‍ക്കണം
|
ബ്ലോഗിലുള്ള സുഹൃത്തുക്കള്‍ എഴുതിയതും എന്റെ സ്വന്തം സൃഷ്ടികളും ആയ കവിതകള്‍ ഈണമിട്ട് ഉപകരണങ്ങളൊടൊപ്പം പാടിയതും , കരോക്കെ ഉപയോഗിച്ച് എന്റെ ശ്രീമതി കൃഷ്ണ പാടിയ പാട്ടുകളും ഒക്കെ ആണ് ഇവിടെ കിടപ്പു മുറിയില്‍ ഒരു പി സിയും ചില്ലറ സാധനങ്ങളും മാത്രം കൊണ്ട് ഉണ്ടാക്കുന്നവ ആയതിന്റെ പോരായമകള്ക്കൊപ്പം ഗായകര്‍ ഞങ്ങള്‍ ആണെന്ന വലിയ ഒരു പോരാഴിക കൂടി ഉണ്ട്. അവയ്ക്കുള്ള മാര്‍ജിന്‍ മനസില്‍ ഉണ്ടായിരിക്കും എന്ന പ്രതീക്ഷയോടെ
|
22 comments:
"കാലിത്തൊഴുത്തില്‍ പിറന്നവനെ"
-- കൃഷ്ണ കരോക്കെ സഹായത്തോടെ പാടിയത്
മാണിക്യത്തിന് സ്നേഹപൂര്‍വം സമര്‍പ്പിക്കുന്നു
എന്നു വച്ച് ബാക്കി ഉള്ളവര്‍ കേള്‍ക്കരുതെന്നല്ല എല്ലാവരും കേള്‍ക്കണം
കൃഷ്ണ മനോഹരമായി പാടിയിരിക്കുന്നു..
കേട്ടിരിക്കാന്‍ നല്ല സുഖം
എത്ര വലിയ സന്തോഷമെന്ന് പറഞ്ഞറിയിക്കാന്‍ വയ്യ.
പണിക്കര്‍സാറിനും കൃഷ്ണയ്ക്കും ഒരു പാടു നന്ദി
hope you have heard the original song. manoharamayi padiyirikkunnu kettirikkan sukham ennu pathu pravasyam paranjathu kondayilla
karoke sound kazhinjal pattu kelkkane illa
krishna karoke sahayathodeyalla
karanju kondu padiyathennu parayanam
:)
:(
പോരായ്മകളുണ്ട്.....സസ്നേഹം
മാണിക്യത്തിന് മാത്രം മെയില്‍ ചെയ്തു കൊടുത്താല്‍ മതി എന്നു ഭൈമി നിര്‍ബന്ധിച്ചതായിരുന്നു
അല്ല പോസ്റ്റ് ചെയ്തു കളയാം എന്നു ഞാന്‍ വിചാരിച്ചതിപ്പൊ കോടാലിയായോ ഹ ഹ :)
എന്റെ പൊന്നെ പോരായ്മകള്‍ ഇല്ലാതെ പാടാന്‍ പറ്റുമായിരുന്നെങ്കില്‍ ഞങ്ങള്‍ ഇങ്ങനെ ബ്ലോഗില്‍ ഒതുങ്ങി നില്‍ക്കുമായിരുന്നൊ
സ്ത്രീ ശബ്ദം കൊള്ളാം .പക്ഷെ ഇവിടെ അമ്പേ പാളി പോയി ........തേച്ചു മിനുക്കിയെടുത്താല്‍ നല്ലൊരു ഭാവഗീതം പിറക്കും സുനിശ്ചതം !
ഞാനാദ്യമായിട്ടാണ് ഇവിടെ....
ഇങ്ങനെയൊരു ബ്ലോഗും,ഇവിടെക്കാണുന്ന പാട്ടു ലിസ്റ്റും കൌതുകമുണര്‍ത്തുന്നു...
ഇനിയും വരും...
ഇത് നന്നായിട്ടുണ്ടല്ലോ.
നന്നായിട്ടുണ്ട്
എന്ത് ഒക്കെ പോരായ്മകളുണ്ടയാലും . പാടാന്‍ ഉള്ള കഴിവ് ഒന്ന് വേറെ തന്നെ ..:)
കാക്കയ്ക്കും തന്‍ കുഞ്ഞ് പൊന്‍ കുഞ്ഞ് എന്നല്ലെ
നന്ദുകാവാലത്തിന്റെ കമന്റ് വായിച്ച് പൊളിഞ്ഞുപോയ മൂഡെല്ലാം ഒന്നു കൂടി തിരികെ വരുന്നു
അപ്പൊ ഇനിയും ഇതുപോലെ ഉള്ള വധങ്ങള്‍ പ്രതീക്ഷിക്കാം.
കേട്ടവര്‍ക്കൊക്കെ നന്ദി
nice
പ്രിയ നന്ദു കാവാലം
http://www.youtube.com/watch?v=LfzEsMxcIDY&feature=related
ഇത് ഒരു വേര്‍ഷന്‍
http://www.youtube.com/watch?v=oKwK3kgg0eI&feature=related
ഇതു വേറോന്നു ഇതു കേട്ടാണു പടിയത്. ഇതുപോലൊന്നും ഒത്തു എന്നര്‍ത്ഥമില്ല
ഇതില്‍ ഏതാണു ഒറിജിനല്‍?
just for sake of information
കമന്റ് കണ്ടു പിണങ്ങിയൊന്നും ഇല്ല കേട്ടൊ. വിമര്‍ശനങ്ങള്‍ ഇഷ്ടം ആണു സ്വീകരിക്കുകയും ചെയ്യുന്നു
തുടര്‍ന്നും കേള്‍ക്കുകയും മനസ്സില്‍ തോന്നുന്നത് എഴുതുകയും വേണം
:)
ഇഷ്ടമായി.
അങ്ങനെ മാത്രം പറയാന്‍, ഞാനും ബ്ലോഗിലൊതുങ്ങുന്ന ഒരു ആസ്വാദകന്‍.
ഇനിയും പോരട്ടെ.
ആശംസകള്‍.:)
:)
best wishes
നന്നായിരിക്കുന്നു പണിക്കര്‍ സര്‍.. ചേച്ചിയെ അഭിനന്ദന്‍സ് അറിയിച്ചേക്കൂ..
ഇതിവിടെ പോസ്റ്റാന്‍ പ്രചോദനമായ മാണിക്യേച്ചിക്കും നന്ദി.
"കാലിത്തൊഴുത്തില്‍ പിറന്നവനെ"
കൊള്ളാം ഈ മധുരം
"കാലിത്തൊഴുത്തില്‍ പിറന്നവനെ.......
കൊള്ളാം ഈ മധുരം
കൊള്ളാം!
കൊള്ളാം
Post a Comment