|
Subscribe to:
Post Comments (Atom)
ബ്ലോഗിലുള്ള സുഹൃത്തുക്കള്‍ എഴുതിയതും എന്റെ സ്വന്തം സൃഷ്ടികളും ആയ കവിതകള്‍ ഈണമിട്ട് ഉപകരണങ്ങളൊടൊപ്പം പാടിയതും , കരോക്കെ ഉപയോഗിച്ച് എന്റെ ശ്രീമതി കൃഷ്ണ പാടിയ പാട്ടുകളും ഒക്കെ ആണ് ഇവിടെ കിടപ്പു മുറിയില്‍ ഒരു പി സിയും ചില്ലറ സാധനങ്ങളും മാത്രം കൊണ്ട് ഉണ്ടാക്കുന്നവ ആയതിന്റെ പോരായമകള്ക്കൊപ്പം ഗായകര്‍ ഞങ്ങള്‍ ആണെന്ന വലിയ ഒരു പോരാഴിക കൂടി ഉണ്ട്. അവയ്ക്കുള്ള മാര്‍ജിന്‍ മനസില്‍ ഉണ്ടായിരിക്കും എന്ന പ്രതീക്ഷയോടെ
|
5 comments:
സതീര്‍ത്ഥ്യന്‍ എഴുതിയ കണ്ണന്റെ കാളിന്ദി തീരം തേടി എന്ന കവിത ഒരു ഗാനമക്കാന്‍ ശ്രമിച്ചതാണ്. പിഴവുകള്‍ ക്ഷമിച്ചു തരുമല്ലൊ.
ഇത്തവണ അത് ഇസ്നിപ്സ് ല്‍ ഇടാന്‍ നോക്കിയിട്ട് അവര്‍ അത് എടുക്കുന്നില്ല - കോപ്പിറൈറ്റ് ഇല്‍ സംശയം ആണു പോലും അതിനാല്‍ മൈ പോഡ്കാസ്റ്റില്‍ ഇട്ടു
സെമിക്ലാസ്സിക്കല്‍ രീതിയില്‍ ട്യൂണ്‍ ചെയ്ത ഈ ഗാനം വളരെ നന്നായിരിക്കുന്നു.
(ഒരല്‍പ്പം കൂടി പിച്ച് കൂട്ടി പാടിയിരുന്നെങ്കില്‍ എന്നു തോന്നി.)
മനോഹരമായിരിക്കുന്നു.... അഭിനന്ദനങ്ങള്‍... തുടക്കത്തില്‍ ഇത്തിരി പ്രശ്നങ്ങള്‍ തോന്നിയെങ്കിലും(മ്യൂസിക് പാട്ടിനേക്കാള്‍ വേഗത്തിലാണെന്നു തോന്നി), പിന്നെ ശരിയായി... ഈ പാട്ടു തിരഞ്ഞെടുത്തു പാടിയതിനു ഒരു പാടു നന്ദി...
:)
അഭിപ്രായം പറയാന്‍ ആളല്ല!!
ഇഷ്ടായി
വളരെ ഇഷ്ടപ്പെട്ടു ഇതിന്റെ സംഗീതം..
Post a Comment