ദേവീ ശ്രീദേവീ തേടിവരുന്നൂ ഞാന്‍---"
ചിത്രം കാവ്യമേള
Subscribe to:
Post Comments (Atom)
ബ്ലോഗിലുള്ള സുഹൃത്തുക്കള്‍ എഴുതിയതും എന്റെ സ്വന്തം സൃഷ്ടികളും ആയ കവിതകള്‍ ഈണമിട്ട് ഉപകരണങ്ങളൊടൊപ്പം പാടിയതും , കരോക്കെ ഉപയോഗിച്ച് എന്റെ ശ്രീമതി കൃഷ്ണ പാടിയ പാട്ടുകളും ഒക്കെ ആണ് ഇവിടെ കിടപ്പു മുറിയില്‍ ഒരു പി സിയും ചില്ലറ സാധനങ്ങളും മാത്രം കൊണ്ട് ഉണ്ടാക്കുന്നവ ആയതിന്റെ പോരായമകള്ക്കൊപ്പം ഗായകര്‍ ഞങ്ങള്‍ ആണെന്ന വലിയ ഒരു പോരാഴിക കൂടി ഉണ്ട്. അവയ്ക്കുള്ള മാര്‍ജിന്‍ മനസില്‍ ഉണ്ടായിരിക്കും എന്ന പ്രതീക്ഷയോടെ
5 comments:
തുടക്കത്തിലെ ഒരു ചെറിയ സ്റ്റാർട്ടിങ്ങ് ട്രബിൾ ഒഴിവാക്കിയാൽ ബാക്കിയെല്ലാം കേമം..
മധുരം..!!!
പൊറാടത്ത് നന്ദി.
ചന്ദ്രകാന്തം നന്ദി
പാട്ടിന്നാൺ കേൾക്കാൻ പറ്റീത്.
എന്റെ കൺക്ക്ഷന്റെ പ്രശ്നം ആണോന്നറിയില്ല,
ബ്രേക്ക് ചെയ്താൺ കേൾക്കുന്നത്.
എന്നാലും മുഴുവനും കേട്ടു,ഇഷ്ട്ടമായീ കേട്ടൊ
ഭൂമിപുത്രി.
പാട്ടു കേട്ടതിലും അഭിപ്രായമറിയിച്ചതിലും സന്തോഷം നന്ദി
Post a Comment