നാല് കൊല്ലമായി ഈ സോഫ്റ്റ്വെയർ കയ്യിലിരിക്കുന്നു സ്വരശാല എന്നാണ് അതിന്റെ പേർ. അതിന്റെ പുതിയ അപ്ഡേറ്റ് കഴിഞ്ഞ മാസം കിട്ടി. അതിൽ ഏതാണ്ടൊക്കെ ചെയ്യാൻ പറ്റും എന്ന് മനസിലായി. ഒരു പരീക്ഷണം നടത്തിയതാ. ഇതിൽ ഞാനായിട്ട് പാടി കുളം ആക്കണ്ട എന്ന് വച്ചു
പുകാർതാ ചലാ ഹു മേ.
ഇത് മുഴുവൻ അതിൽ തന്നെ ഉണ്ടാക്കിയത്. അല്ലാതെ ഉപകരണം ഒന്നും ഉപയോഗിച്ചിട്ടില്ല.
എതിരൻ ജി പറഞ്ഞതനുസരിച്ച് ചില മാറ്റങ്ങൾ വരുത്തി.
ദാ അത് താഴത്തെ വിഡിയൊയിൽ കേള്‍ക്കാം
പാകപ്പിഴകൾ ധാരാളം കാണും അതൊക്കെ ക്ഷമിച്ച് നമ്മുടെ പണീക്കരല്ലെ സാരമില്ല എന്നു പറയണം
This is the old hindi song "Pukartha chala hu me". My first trial with the software Swarshala.
This is completely arranged digitally using "Swarshala" Software
There are many glitches. Being my first trial I was so thrilled in posting it once it was full.