Sunday, January 25, 2009

ഇന്ദ്രവല്ലരി പൂചൂടിവരും

ഇന്ദ്രവല്ലരി പൂചൂടിവരും സുന്ദരഹേമന്ത രാത്രി


പാടാതിരുന്നിട്ട്‌ ഒരു സമാധാനവുമില്ല അതുകൊണ്ട്‌ ഒരെണ്ണം കൂടി

തെറ്റുകുറ്റങ്ങള്‍ പൊറുക്കുമല്ലൊ
Get this widget | Track details | eSnips Social DNA

8 comments:

വികടശിരോമണി said...

ആ,എത്തിയോ,എവിട്യാര്ന്നൂ ഇതുവരെ:)
പാട്ടു തകർക്ക്ണുണ്ട്.

പാമരന്‍ said...

നന്നായിട്ടുണ്ട്‌.

കുറേ കാലമായിട്ടു ഒന്നും കാണാറില്ലല്ലോ. ഒരു മെയില്‍ അയക്കണം എന്നു വിചാരിക്കുകയായിരുന്നു..

lakshmy said...

എനിക്കൊത്തിരി ഇഷ്ടമുള്ളൊരു പാട്ട്. നന്നായി പാടിയിരിക്കുന്നു

മാണിക്യം said...

പഴേ പാട്ടുകള്‍ കേള്‍‍ക്കുമ്പോള്‍ ഒത്തിരി ഓര്‍മ്മകള്‍ വരുന്നകൊണ്ടാണൊ അതോ ഗൃഹാത്തുരത്വം കൂടുന്നോ അറിയില്ലാ ...
വളരെ ഇഷ്ടമായി..
നന്നായി പാടിയിരിക്കുന്നു..
ആശംസകള്‍

പൊറാടത്ത് said...

നന്നായിരിയ്ക്കുന്നു ചേച്ചീ.. അഭിനന്ദനങ്ങൾ..
എന്റെയും പ്രിയപാട്ടുകളിൽ ഒന്നാണ് ഇതും.

പണിയ്ക്കർ സാറേ.. വോക്കലിലെ നോയ്സ് റിഡക്ഷൻ കൂടി ചെയ്തിരുന്നെങ്കിൽ ഒന്നുകൂടി നന്നായേനെ. പിന്നെ, കരോക്കെ ലെവെൽ കുറച്ച് അധികമായിരുന്നോ..?

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

പ്രിയ പൊറാടത്ത്‌ ജി,
ഈ പാട്ടിന്റെ കാര്യത്തില്‍ അപ്ലോഡ്‌ ചെയ്യലിലല്ലാതെ എനിക്ക്‌ ഒരു പങ്കും ഇല്ല. (അല്ല ഉണ്ടായിരുന്നെങ്കിലും അപ്പറഞ്ഞ കാര്യങ്ങളൊന്നും എനിക്കും അത്ര വശമില്ല - ഒരു കൊട്ടത്താപ്പിനങ്ങ്‌ ചെയ്യുമെന്നു മാത്രം) മുഴുവനും ഭൈമിയുടെ കൈകാര്യം ആണ്‌

കൃഷ്ണ::krishna said...

മാണിക്യം , ലക്ഷ്മി, പൊറാടത്ത്‌,പാരമന്‍
പാട്ട്‌ കേട്ടതില്‍ സന്തോഷം.അഭിപ്രായം പറഞ്ഞതിന്‌നന്ദി

വേണു venu said...

എനിക്കിഷ്ടമുള്ള പാട്ടാണു്.
നന്നായി.:)