ഇന്ദ്രവല്ലരി പൂചൂടിവരും സുന്ദരഹേമന്ത രാത്രി
പാടാതിരുന്നിട്ട് ഒരു സമാധാനവുമില്ല അതുകൊണ്ട് ഒരെണ്ണം കൂടി
തെറ്റുകുറ്റങ്ങള്‍ പൊറുക്കുമല്ലൊ
Sunday, January 25, 2009
Subscribe to:
Post Comments (Atom)
ബ്ലോഗിലുള്ള സുഹൃത്തുക്കള്‍ എഴുതിയതും എന്റെ സ്വന്തം സൃഷ്ടികളും ആയ കവിതകള്‍ ഈണമിട്ട് ഉപകരണങ്ങളൊടൊപ്പം പാടിയതും , കരോക്കെ ഉപയോഗിച്ച് എന്റെ ശ്രീമതി കൃഷ്ണ പാടിയ പാട്ടുകളും ഒക്കെ ആണ് This blog is in my mother-tongue Malayalam. This contains songs written by friends in the blogosphere and some of course mine also. Composed and orchestrated by me. Sung by me my Wife, Friends etc.
ആ,എത്തിയോ,എവിട്യാര്ന്നൂ ഇതുവരെ:)
ReplyDeleteപാട്ടു തകർക്ക്ണുണ്ട്.
നന്നായിട്ടുണ്ട്.
ReplyDeleteകുറേ കാലമായിട്ടു ഒന്നും കാണാറില്ലല്ലോ. ഒരു മെയില്‍ അയക്കണം എന്നു വിചാരിക്കുകയായിരുന്നു..
എനിക്കൊത്തിരി ഇഷ്ടമുള്ളൊരു പാട്ട്. നന്നായി പാടിയിരിക്കുന്നു
ReplyDeleteപഴേ പാട്ടുകള്‍ കേള്‍ക്കുമ്പോള്‍ ഒത്തിരി ഓര്‍മ്മകള്‍ വരുന്നകൊണ്ടാണൊ അതോ ഗൃഹാത്തുരത്വം കൂടുന്നോ അറിയില്ലാ ...
ReplyDeleteവളരെ ഇഷ്ടമായി..
നന്നായി പാടിയിരിക്കുന്നു..
ആശംസകള്‍
നന്നായിരിയ്ക്കുന്നു ചേച്ചീ.. അഭിനന്ദനങ്ങൾ..
ReplyDeleteഎന്റെയും പ്രിയപാട്ടുകളിൽ ഒന്നാണ് ഇതും.
പണിയ്ക്കർ സാറേ.. വോക്കലിലെ നോയ്സ് റിഡക്ഷൻ കൂടി ചെയ്തിരുന്നെങ്കിൽ ഒന്നുകൂടി നന്നായേനെ. പിന്നെ, കരോക്കെ ലെവെൽ കുറച്ച് അധികമായിരുന്നോ..?
പ്രിയ പൊറാടത്ത് ജി,
ReplyDeleteഈ പാട്ടിന്റെ കാര്യത്തില്‍ അപ്ലോഡ് ചെയ്യലിലല്ലാതെ എനിക്ക് ഒരു പങ്കും ഇല്ല. (അല്ല ഉണ്ടായിരുന്നെങ്കിലും അപ്പറഞ്ഞ കാര്യങ്ങളൊന്നും എനിക്കും അത്ര വശമില്ല - ഒരു കൊട്ടത്താപ്പിനങ്ങ് ചെയ്യുമെന്നു മാത്രം) മുഴുവനും ഭൈമിയുടെ കൈകാര്യം ആണ്
മാണിക്യം , ലക്ഷ്മി, പൊറാടത്ത്,പാരമന്
ReplyDeleteപാട്ട് കേട്ടതില്‍ സന്തോഷം.അഭിപ്രായം പറഞ്ഞതിന്നന്ദി
എനിക്കിഷ്ടമുള്ള പാട്ടാണു്.
ReplyDeleteനന്നായി.:)