Thursday, October 29, 2009

കുങ്കുമപ്പൂവുകള്‍ പൂത്തു

കുങ്കുമപ്പൂവുകള്‍ പൂത്തു എന്റെ തങ്കക്കിനാവിന്‍ ---

കൃഷ്ണയുടെ ഒരു ശ്രമം.

Get this widget | Track details | eSnips Social DNA

6 comments:

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

കുങ്കുമപ്പൂവുകള്‍ പൂത്തു എന്റെ തങ്കക്കിനാവിന്‍ ---

കൃഷ്ണയുടെ ഒരു ശ്രമം.

Cartoonist said...

കൊച്ചുകുട്ടിയുടെ ശബ്ദം !
അത് സാക്ഷാല്‍ കൊച്ചുകുട്ടി ആയാലും സംഭവിക്കാമല്ലൊ അല്ലെ :)

നന്നാക്കാന്‍ ധാരാളണ്ട്.
ആശംസകള്‍ !

ഗീത് said...

നല്ല ശബ്ദമാണ് കൃഷ്ണയുടേത്. പാടിയതും നന്നായിട്ടുണ്ട്. പ്രാക്റ്റീസ് ചെയ്താല്‍ നല്ലൊരു ഗായികയാവാം.
അഭിനന്ദനങ്ങള്‍.

പൊറാടത്ത് said...

പണിക്കര്‍ സര്‍.. എനിക്ക് വളരെ ഇഷ്ടമുള്ള ഒരു പാട്ടാണിത്. ഇത് ശ്രമിച്ചതിന് ചേച്ചിയ്ക്ക് ഒരുപാട് നന്ദി..

രണ്ട് പേര്‍ക്കും കൂടി ഡ്യുയറ്റ് ആക്കാമായിരുന്നൂന്നൊരു സജഷന്‍.. റെക്കോഡിങ്ങിലെ ചില നിസ്സാര പ്രശ്നങ്ങള്‍ കൂടി ഒഴിവാക്കി, യുഗ്മഗാനമായി ഒന്നുകൂടി പ്രതീക്ഷിക്കുന്നു.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

വയസ്സുകാലത്ത്‌ എന്റെ നടൂവൊടീഞ്ഞു കിടക്കുന്നതുകാണാഞ്ഞിട്ട്‌ വയ്യ അല്ലേ ha ha ha
:)

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

കാര്‍ട്ടൂണിസ്റ്റ്‌.ഗീത,പൊറാടത്ത്‌. പാട്ടുകേട്ടതിലും അഭിപ്രായം അറിയിച്ചതിലും.സന്തോഷം. നന്ദി