കേള്‍ക്കുന്നവര്‍ പറയുന്ന ചീത്ത വളരെ മൃദുവായിരിക്കണം എന്ന് അപേക്ഷ
|
ബ്ലോഗിലുള്ള സുഹൃത്തുക്കള്‍ എഴുതിയതും എന്റെ സ്വന്തം സൃഷ്ടികളും ആയ കവിതകള്‍ ഈണമിട്ട് ഉപകരണങ്ങളൊടൊപ്പം പാടിയതും , കരോക്കെ ഉപയോഗിച്ച് എന്റെ ശ്രീമതി കൃഷ്ണ പാടിയ പാട്ടുകളും ഒക്കെ ആണ് ഇവിടെ കിടപ്പു മുറിയില്‍ ഒരു പി സിയും ചില്ലറ സാധനങ്ങളും മാത്രം കൊണ്ട് ഉണ്ടാക്കുന്നവ ആയതിന്റെ പോരായമകള്ക്കൊപ്പം ഗായകര്‍ ഞങ്ങള്‍ ആണെന്ന വലിയ ഒരു പോരാഴിക കൂടി ഉണ്ട്. അവയ്ക്കുള്ള മാര്‍ജിന്‍ മനസില്‍ ഉണ്ടായിരിക്കും എന്ന പ്രതീക്ഷയോടെ
|
12 comments:
അമ്പലപ്പുഴ ഉണ്ണിക്കണ്ണനോട് എന്ന ഗാനം ഒറ്റയ്ക് എന്റെ ഭൈമി പാടിയത്
നന്നായിട്ടുണ്ട്. ഭക്തി സാന്ദ്രമായ ഗാനം മനോഹരമായി ആലപിച്ചിരിക്കുന്നു. ഞങ്ങളുടെ ആശംസകള്‍ അറിയിക്കുക.:)
നന്നായി പാടീട്ടുണ്ടല്ലോ
വേണു ജീ, പാട്ടു നന്നായി എന്നു പറഞ്ഞതില്‍ സന്തോഷം, നന്ദി
സ്മിത ,പാട്ടുകേട്ടതിലും അഭിപ്രായം പറഞ്ഞതിലും സന്തോഷം.
വലിയപട്ടുകാരിയൊന്നുമല്ല പക്ഷെ പാടാന്‍ വല്ല്യ ആഗ്രഹമാണ് അതുകൊണ്ട് അങ്ങു പാടുന്നു എന്നെ ഉള്ളു
ആഹാ ഇതൊരു സംഗീത കുടുംബമൊ?
നന്നായി.. ബോറടിക്കില്ലല്ലൊ?
നന്നായി പാടിയിട്ടുണ്ട്..
വീണ്ടും വരുമല്ലൊ മറ്റൊരു പാട്ടുമായി..
ഭാവുകങ്ങളോടെ!
പാട്ട് നന്നായിട്ടുണ്ട്. പാടാന്‍ പറ്റിയ ശബ്ദവുമാണ്. അപ്പോള്‍ ഇനിയും ഇതുപോലെ പാട്ടുകള്‍ പാടി പോസ്റ്റ് ചെയ്യണം കൃഷ്ണേ.
പണിയ്ക്കർ സാർ.. ചേച്ചിയുടെ ശബ്ദം ഇതിലാണ് ശരിയ്ക്കും കേൾക്കാൻ സാധിച്ചത്. നല്ല ശബ്ദം. ആശംസകൾ..
ശിശു,ഗീത ടീച്ചര്‍, പൊറാടത്ത് അഭിനന്ദനങ്ങള്‍ക്കുനന്ദി.
ഈ പാട്ട് എനിക്ക് വളരെ ഇഷ്ടമുള്ളതാണ്
അത് ഒന്നും കൂടി കേള്‍ക്കാന്‍ സാധിച്ചത് സന്തോഷം.. പാടിയത് കൊള്ളാം കേട്ടോ
:)
ഹലോ മണിക്യം
പാട്ടു കേട്ടതില്‍ സന്തോഷം.
റ്റൈപ് ചെയ്യാന്‍ പഠിച്ചു വരുന്നതേ ഉള്ളു. ഒരു മണിക്കൂര്‍ വേണം ഇത്രയും റ്റൈപ് ചെയ്യാന്‍ അതുകൊണ്ടാണ് മറുപടി താമസിക്കുന്നത്. പാട്ടിലുള്ള തെറ്റുകുറ്റങ്ങള്‍ ക്ഷമിക്കുക
very nice
nice one
Post a Comment