Saturday, September 25, 2010

കാലിത്തൊഴുത്തില്‍ പിറന്നവനെ

"കാലിത്തൊഴുത്തില്‍ പിറന്നവനെ"
-- കൃഷ്ണ കരോക്കെ സഹായത്തോടെ പാടിയത്‌

മാണിക്യത്തിന്‌ സ്നേഹപൂര്‍വം സമര്‍പ്പിക്കുന്നു
എന്നു വച്ച്‌ ബാക്കി ഉള്ളവര്‍ കേള്‍ക്കരുതെന്നല്ല എല്ലാവരും കേള്‍ക്കണം

20 comments:

  1. "കാലിത്തൊഴുത്തില്‍ പിറന്നവനെ"
    -- കൃഷ്ണ കരോക്കെ സഹായത്തോടെ പാടിയത്‌

    മാണിക്യത്തിന്‌ സ്നേഹപൂര്‍വം സമര്‍പ്പിക്കുന്നു
    എന്നു വച്ച്‌ ബാക്കി ഉള്ളവര്‍ കേള്‍ക്കരുതെന്നല്ല എല്ലാവരും കേള്‍ക്കണം

    ReplyDelete
  2. കൃഷ്ണ മനോഹരമായി പാടിയിരിക്കുന്നു..
    കേട്ടിരിക്കാന്‍ നല്ല സുഖം
    എത്ര വലിയ സന്തോഷമെന്ന് പറഞ്ഞറിയിക്കാന്‍ വയ്യ.
    പണിക്കര്‍സാറിനും കൃഷ്ണയ്ക്കും ഒരു പാടു നന്ദി

    ReplyDelete
  3. hope you have heard the original song. manoharamayi padiyirikkunnu kettirikkan sukham ennu pathu pravasyam paranjathu kondayilla
    karoke sound kazhinjal pattu kelkkane illa
    krishna karoke sahayathodeyalla
    karanju kondu padiyathennu parayanam

    ReplyDelete
  4. :(
    പോരായ്മകളുണ്ട്.....സസ്നേഹം

    ReplyDelete
  5. മാണിക്യത്തിന്‌ മാത്രം മെയില്‍ ചെയ്തു കൊടുത്താല്‍ മതി എന്നു ഭൈമി നിര്‍ബന്ധിച്ചതായിരുന്നു

    അല്ല പോസ്റ്റ്‌ ചെയ്തു കളയാം എന്നു ഞാന്‍ വിചാരിച്ചതിപ്പൊ കോടാലിയായോ ഹ ഹ :)

    എന്റെ പൊന്നെ പോരായ്മകള്‍ ഇല്ലാതെ പാടാന്‍ പറ്റുമായിരുന്നെങ്കില്‍ ഞങ്ങള്‍ ഇങ്ങനെ ബ്ലോഗില്‍ ഒതുങ്ങി നില്‍ക്കുമായിരുന്നൊ

    ReplyDelete
  6. ഞാനാദ്യമായിട്ടാണ് ഇവിടെ....
    ഇങ്ങനെയൊരു ബ്ലോഗും,ഇവിടെക്കാണുന്ന പാട്ടു ലിസ്റ്റും കൌതുകമുണര്‍ത്തുന്നു...
    ഇനിയും വരും...

    ReplyDelete
  7. ഇത് നന്നായിട്ടുണ്ടല്ലോ.

    ReplyDelete
  8. എന്ത് ഒക്കെ പോരായ്മകളുണ്ടയാലും . പാടാന്‍ ഉള്ള കഴിവ് ഒന്ന് വേറെ തന്നെ ..:)

    ReplyDelete
  9. കാക്കയ്ക്കും തന്‍ കുഞ്ഞ്‌ പൊന്‍ കുഞ്ഞ്‌ എന്നല്ലെ

    നന്ദുകാവാലത്തിന്റെ കമന്റ്‌ വായിച്ച്‌ പൊളിഞ്ഞുപോയ മൂഡെല്ലാം ഒന്നു കൂടി തിരികെ വരുന്നു

    അപ്പൊ ഇനിയും ഇതുപോലെ ഉള്ള വധങ്ങള്‍ പ്രതീക്ഷിക്കാം.

    കേട്ടവര്‍ക്കൊക്കെ നന്ദി

    ReplyDelete
  10. പ്രിയ നന്ദു കാവാലം

    http://www.youtube.com/watch?v=LfzEsMxcIDY&feature=related

    ഇത്‌ ഒരു വേര്‍ഷന്‍

    http://www.youtube.com/watch?v=oKwK3kgg0eI&feature=related

    ഇതു വേറോന്നു ഇതു കേട്ടാണു പടിയത്‌. ഇതുപോലൊന്നും ഒത്തു എന്നര്‍ത്ഥമില്ല

    ഇതില്‍ ഏതാണു ഒറിജിനല്‍?

    just for sake of information

    കമന്റ്‌ കണ്ടു പിണങ്ങിയൊന്നും ഇല്ല കേട്ടൊ. വിമര്‍ശനങ്ങള്‍ ഇഷ്ടം ആണു സ്വീകരിക്കുകയും ചെയ്യുന്നു
    തുടര്‍ന്നും കേള്‍ക്കുകയും മനസ്സില്‍ തോന്നുന്നത്‌ എഴുതുകയും വേണം

    :)

    ReplyDelete
  11. ഇഷ്ടമായി.
    അങ്ങനെ മാത്രം പറയാന്‍, ഞാനും ബ്ലോഗിലൊതുങ്ങുന്ന ഒരു ആസ്വാദകന്‍.
    ഇനിയും പോരട്ടെ.
    ആശംസകള്‍.:)

    ReplyDelete
  12. നന്നായിരിക്കുന്നു പണിക്കര്‍ സര്‍.. ചേച്ചിയെ അഭിനന്ദന്‍സ് അറിയിച്ചേക്കൂ..

    ഇതിവിടെ പോസ്റ്റാന്‍ പ്രചോദനമായ മാണിക്യേച്ചിക്കും നന്ദി.

    ReplyDelete
  13. "കാലിത്തൊഴുത്തില്‍ പിറന്നവനെ"
    കൊള്ളാം ഈ മധുരം

    ReplyDelete
  14. "കാലിത്തൊഴുത്തില്‍ പിറന്നവനെ.......

    കൊള്ളാം ഈ മധുരം

    ReplyDelete