Friday, July 14, 2017
Wednesday, July 5, 2017
Bhajan at Lafarge Cements during Ayyappa Pooja he muraLiidhara
Bhajan two at lafarge Cements Mahamnthra he
Every Year Ayyappa Pooja is celebrated along with Bhajans at Lafarge Cements, from the year I joined there - 2005
This is one such occasion where my Friend Mr I S Tiwari is singing along with us. Hear and enjoy
Tuesday, July 4, 2017
വൃന്ദാവനസഞ്ചാരീ.
കേട്ടപ്പോൾ കാളമൂത്രം പോലെ എന്നഭിപ്രായം എനിക്കു തന്നെ തോന്നിയതു കൊണ്ട് ഇതു വരെ പുറം ലോകം കാണിച്ചില്ല.
പക്ഷെ ഇനി നന്നാവാനുള്ള യോഗം ഒന്നും കാണാത്തതു കൊണ്ട് ശിക്ഷ നിങ്ങൾക്കു കൂടി ഇരിക്കട്ടെ എന്നു വച്ചു
ഏതായാലും ഇപ്പോഴത്തെ ഭരണത്തിന്റത്രയും അപകടം ഇല്ല എന്നു വിചാരിച്ചങ്ങ് പോസ്റ്റുകയാ
ചെറിയതായി ഒന്നു പേടിപ്പിച്ചാൽ മാത്രം മതി, കേട്ടൊ ഒതുങ്ങിക്കോളും
സ്വരം ഒക്ക് ചേർത്തു പാടാനുള്ള ഒരാഗരഹ്ം നടപ്പിലാക്കിയതാ :)
എഴുതിയത് നമ്മുടെ ചന്ദ്രകാന്തം - ഗാനൻ ജിയുടെ mrs
Friday, August 19, 2016
ഒരു പാട്ട് ചുമ്മാ പഠിപ്പിക്കാനുള്ള ശ്രമം
<
വളരെ എളുപ്പമായ ഒരു പഴയ ഗാനം തന്നെ ഇതിനായി എടുക്കാം
ജീനാ യഹാം
മർനാ യഹാം
ഇസ്കെ സിവാ
ജാനാ കഹാം
ഇതിൽ “ജീനാ യഹാം”
നമ്മുടെ സ്വരങ്ങൾ വച്ച് നോക്കുമ്പോൾ, ഒരു കട്ട ശ്രുതിയിൽ വായിച്ചാൽ - സ മ(ശുദ്ധമധ്യമം) പ ധ(ശുദ്ധധൈവതം)
താളമോ വൺ ടൂ ത്രീ - വൺ ടൂ ത്രീ
വൺ ടൂ ത്രീ - വൺ ടൂ ത്രീ
ജീ നാ യ ഹാ - -
ഇങ്ങനെയായിരിക്കും വായിക്കുക
ഇത് പാശ്ചാത്യരീതിയിൽ നോക്കിയാൽ
C F G Ab എന്ന സ്വരങ്ങൾ അല്ലെ?
F minor chord ന്റെ Second Inversion പറഞ്ഞ ഭാഗം നോക്കുക
Root chord - F G#(Ab) C
First Inversion - Ab C F
Second Inversion C F G#(Ab)
അതായത് താളത്തിന്റെ ആദ്യത്തെ രണ്ടു measure കളിൽ വായിക്കുന്ന melody F minor chord അടിസ്ഥാനത്തിൽ ആണ്
അതിനാൽ ഇടത് കൈ കൊണ്ട് ഒരല്പം മാധുര്യം പകരുവാൻ F Minor Scale കൂട്ടത്തിൽ ചേർക്കാം
പൗരസ്ത്യരീതിൽ സ പ സ ആണല്ലൊ Scale
ഇവിടെ F scale വായിക്കുമ്പോൾ മ സ മ അഥവാ F C F താഴത്തെ സ്ഥായിയിൽ വായിക്കണം
അതെല്ലാം കൂടി ഒന്നിച്ചു വേണ്ട അതിനെ ഒന്നു മുറിക്കുക
താളത്തിന്റെ വൺ ടൂ ത്രീ ക്കനുസരിച്ച്
വൺ ഇനൊപ്പം ആദ്യത്തെ F വായിക്കുക
ടൂ വിനൊപ്പവും ത്രീയ്ക്കൊപ്പവും ബാക്കി C F ഒന്നിച്ചു വായിക്കുക
കുട്ടികൾ പറഞ്ഞു നടക്കുന്നതു പോലെ ഝിങ്ങ് ഝക് ഝക് - ഝിങ്ങ് ഝക് ഝക് ഇങ്ങനെ കേൾക്കണം
ഇടതു കൈ കൊണ്ട് അത് പരിശീലിച്ചു കഴിഞ്ഞാൽ രണ്ടും കൈകളും കൂടി ഒപ്പം വായിക്കുക.
ആദ്യം അല്പം പ്രയാസം തോന്നും എങ്കിലും ഒരിക്കൽ പിടികിട്ടിക്കഴിഞ്ഞാൽ പിന്നെ എളുപ്പം ആണ്
ഇനി നമുക്ക് ഒരു പാട്ടിനെ എങ്ങനെ നമ്മുടെ വരുതിയിൽ ആക്കാം എന്ന് ശ്രദ്ധിക്കാം

Saturday, September 12, 2015
ഭാരത് മേരാ ദേശ് മഹാൻ
ഏകദേശം 20 കൊല്ലം മുന്പ് എഴുതിയുണ്ടാക്കിയ ഗാനം. പുതിയ സ്ഥലത്ത് എത്തിയപ്പോൾ അവിടത്തെ കുട്ടികള്ക്കും പാടാൻ ഇഷ്ടം. എന്നാൽ ആയ്ക്കോട്ടെ വച്ചു
Monday, December 29, 2014
ശ്രീനാരായണഗുരുസ്വാമിയുടെ ദൈവദശകം
ഇത് പണ്ട് കവിതകളുടെ ബ്ലോഗിൽ പോസ്റ്റ് ചെയ്തിരുന്നതാണ്. പക്ഷെ ആ ബ്ലോഗ് ആരൊ ^%&%₹ ഹാക്ക് ചെയ്തെന്ന് തോന്നുന്നു. ഇപ്പൊ അവിടെ എവിടെ ക്ലിക്കിയാലും അവന്റെ അമ്മ്^%&% അങ്ങോട്ട പോകുന്നത്. അതുകൊണ്ട് അതിവിടെ പോസ്റ്റുന്നു
കാത്തോളണെ കാവിലമ്മെ
തത്തമ്മയില്‍ ശ്രീനാരായണഗുരുസ്വാമിയുടെ ദൈവദശകം കണ്ടു. അതൊന്ന് പാടി പോസ്റ്റ് ചെയ്യുന്നു. സാധാരണ കേള്‍ക്കുന്ന ഒരു ഈണമാണ് തൊണ്ടയില്‍ വന്നത് അത് അതുപോലങു പാടി എന്നേ ഉള്ളു.
കാത്തോളണെ കാവിലമ്മെ
തത്തമ്മയില്‍ ശ്രീനാരായണഗുരുസ്വാമിയുടെ ദൈവദശകം കണ്ടു. അതൊന്ന് പാടി പോസ്റ്റ് ചെയ്യുന്നു. സാധാരണ കേള്‍ക്കുന്ന ഒരു ഈണമാണ് തൊണ്ടയില്‍ വന്നത് അത് അതുപോലങു പാടി എന്നേ ഉള്ളു.
Wednesday, February 12, 2014
നിന്നുകോരീ എന്ന വർണ്ണം. 'സ്വർശാല'യിൽ
മോഹനം രാഗത്തിലെ നിന്നുകോരീ എന്ന വർണ്ണം. 'സ്വർശാല'യിൽ പണിയുന്നതാ കേട്ടൊ
പഴയ സാധനത്തിൽ താളം ശരിയായില്ല . അതുകൊണ്ട് താളം പഠിക്കാനും പിന്നെ കൂടൂതലായി പിച്ച് ബെൻഡ് പഠിക്കാനും അറിയാവുന്ന സാധനങ്ങൾ പരീക്ഷിക്കുന്നു.
തെറ്റു കാണുമ്പോൾ ഒന്ന് ചുമ്മാ വെരുട്ടിയാൽ/വിരട്ടിയാൽ മതി ഒതുങ്ങും . ഹ ഹ ഹ ഇഷ്ടപ്പെട്ടെങ്കിൽ പറയാൻ മടിക്കണ്ടാ
Subscribe to:
Posts (Atom)