Monday, June 22, 2009

ബ്ലോഗ് ഗീതം

ഇതു ബ്ലോഗ് ഗീതം

16 comments:

  1. അഭിനന്ദനംസ്
    :)
    എനിക്കറിയാമായിരുന്നു താങ്കളിത് പാടുമെന്ന്.
    ഏതായാലും മീറ്റിനും വരുന്നുണ്ടല്ലോ, നന്നായി.
    ഓ.ടോ.
    വല്ല ഇന്‍സ്ട്രുമെന്റ്റ്സും സംഘടിപ്പിക്കാന്‍ നോക്കണോ?

    ReplyDelete
  2. അനില്‍ @ ബ്ലോഗ് - ഒരു തേങ്ങാ അടിക്കാതെ കമന്റിട്ടത് ശരിയായില്ല കേട്ടോ ? :):)

    ((((ഠേ))))
    ചാന്‍സ് പോയി... ഞാനടിച്ചിരിക്കുന്നു :)

    പണിക്കര്‍ സാര്‍ ...നമോവാകം.
    ജയകൃഷ്ണന്‍ കാവാലത്തിനും നമോവാകം.

    ReplyDelete
  3. എല്ലാവര്‍ക്കും എന്റെയും നമോവാകം :)

    ReplyDelete
  4. പണിക്കര്‍സര്‍
    ചെറായി മീറ്റ് ഗീതം വളരെ വളരെ നന്നായി
    പണിക്കര്‍ സാറിനും
    ജയകൃഷ്ണന്‍ കാവാലത്തിനും
    അഭിനന്ദനങ്ങള്‍...

    ചെറായ് മീറ്റ് ഒരു സമ്പൂര്‍ണ്ണ വിജയമാവട്ടെ

    ReplyDelete
  5. പണിക്കെര്‍ സാര്‍, ജയകൃഷ്ണന്‍, അരുണ്‍, ആചാര്യന്‍, കാപ്പിലാന്‍.. എല്ലാവര്‍ക്കും എന്റെ ആശംസകള്‍ നേരുന്നു..

    ReplyDelete
  6. പണിക്കർ സാറിനും ബൂലോകഗാനത്തിന്റെ എല്ലാ അണിയറശില്പികൾക്കും ആശംസകൾ.

    ReplyDelete
  7. ഇന്‍ഡ്യാഹെറിറ്റേജ്‌, ജയകൃഷ്ണന്‍, അരുണ്‍, അനില്‍@ബ്ലോഗ്, കാപ്പിലാന്‍, ഹരീഷ് തൊടുപുഴ.. എല്ലാവര്‍ക്കും എന്റെ ആശംസകള്‍

    ReplyDelete
  8. പാട്ട്‌ കേട്ടവര്‍ക്കെല്ലാം നന്ദി
    കേള്‍ക്കാത്തവര്‍ക്കും നന്ദി :) അവര്‍ ഇനിയും കേള്‍ക്കുമല്ലൊ അല്ലേ
    അനില്‍ ജീ ഉപകരണങ്ങള്‍ ഒക്കെ സംഘടിപ്പിച്ചാല്‍ ബുദ്ധിമുട്ടാവില്ലേ എനിക്കത്രയ്ക്കൊന്നും അറിവില്ല, വെറുതേ വീട്ടില്‍ bed-room ലിരുന്ന്‌ ഓരൊ വേലകള്‍ കാണിക്കുന്നു (അയ്യേ മറ്റേ വേലയല്ല ) എന്നല്ലാതെ സ്റ്റേജിലൊന്നും അവതരിപ്പിക്കാനോ ഏതെങ്കിലുമൊക്കെ പാട്ടിന്‌ അകമ്പടി കൊടുക്കാനോ ഒന്നും അറിയില്ല.
    പിന്നെ മറ്റുള്ളവര്‍ ഉണ്ടല്ലൊ കൊട്ടോട്ടിക്കാരന്‍ തുടങ്ങിയവര്‍. അവരൊക്കെ അവതരിപ്പിക്കുന്നത്‌ കാണാം കേള്‍ക്കാം എന്നൊക്കെ ആഗ്രഹമുണ്ട്‌ താനും.

    ReplyDelete
  9. തബല, ഗിറ്റാര്‍, വയലിന്‍ ഇത്രയും ലോക്കലി ലഭ്യമാക്കാമെന്ന് ലതിച്ചേച്ചി പറഞ്ഞിട്ടുണ്ട്.
    നമുക്ക് അടിച്ചു പൊളിക്കാം,
    :)

    ReplyDelete
  10. അതുപയോഗികാനുള്ളവരൊ?

    എന്റെ കയ്യില്‍ അവയൊക്കെ പട്ടിയ്ക്കു മുഴുവന്‍ തേങ്ങ കിട്ടിയ പോലെയായിരിക്കും. അല്ല വേറെ സാധനം കിട്ടിയാലും വല്യ വ്യത്യാസമുണ്ടാവില്ല

    ReplyDelete
  11. മനോഹരമായിരിക്കുന്നു. മീറ്റ് ഗീതം ശ്രവിക്കുവര്‍ക്കെല്ലാം നന്മ നിറയട്ടെ; എല്ലാറ്റിനും മീതെ സൗഹൃദം തിമര്‍ത്ത് പെയ്യട്ടെ. എല്ലാവര്‍ക്കും ആശംസകള്‍

    ReplyDelete
  12. ഇതു ഗംഭീരമായി....മനോഹരമായ ഗീതം....ഇതിനു പിന്നിൽ പ്രവർത്തിച്ചവർക്കെല്ലാം അഭിനന്ദനങ്ങൾ....

    ReplyDelete
  13. ഞാന്‍ ഇന്‍സ്ട്രുമെന്റ്സ് സ്റ്റേജ് പെര്‍ഫോം ചെയ്തിട്ട് 14 വര്‍ഷം കഴിഞ്ഞിരിക്കുന്നു. ഗിറ്റാറും തബലയുമുണ്ട്. അഞ്ചുമണിക്കൂര്‍ മീറ്റിനിടയ്ക്ക് എല്ലാം കൂടി കഴിയുമന്നു തോന്നുന്നില്ല. പാട്ടൂണ്ടെങ്കില്‍ നമുക്ക് കരോക്കെ പോരേ ? ഇന്ത്യാഹെറിറ്റേജ് , താങ്കളുടെ മൊബൈല്‍ നംബര്‍ വേണം, എന്റേത് 9288000088 കുറച്ചു സംശയങ്ങള്‍ തീര്‍ക്കാനുണ്ട്.

    ReplyDelete
  14. ആകെക്കൂടി ഉഷാറാണല്ലോ. അടിച്ചുപൊളിക്കാം അല്ലേ നമുക്കു്.പുറകില്‍ പ്രവര്‍ത്തിക്കുന്ന എല്ലാര്‍ക്കും നമോവാകം.

    ReplyDelete
  15. പതിനാലു കൊല്ലം--!!!

    പഴയതാണ്‌ എങ്കിലും പഴയതല്ല ചൊല്ലു നല്ലതാണ്‌
    "One day you don't practise, you know it"
    Two days you don't practise, critics know it"
    Three days you don't practice, public will know it"

    സ്റ്റേജില്‍ പെഫോം ചെയ്യുന്നതിനെ കുറിച്ച്‌ വിവരമുള്ളവര്‍ പറഞ്ഞിട്ടുള്ളതാണ്‌.

    പക്ഷെ ഇതെല്ലാവര്‍ക്കും അറിയാവുന്നതുമല്ലെ നാമൊന്നും ദാ കാണിച്ച്‌ തരാമെന്നും പറഞ്ഞല്ലല്ലൊ വരുന്നത്‌.

    തല്ലല്ലേ ഒന്നു പേടിപ്പിച്ചാല്‍ മതി

    ReplyDelete
  16. Dear കൊട്ടോട്ടിക്കാരന്‍... 9893019654

    ReplyDelete