|
പായിപ്പാട് വള്ളംകളി ഞങ്ങള്‍ ചെറുപ്പത്തില്‍ പാടിക്കളിച്ചിരുന്ന വഞ്ചിപ്പാട്ടിന്റെ ഒരു വരി
സിനിമയില്‍ ഒന്നും കേള്‍ക്കുന്ന രീതിയിലല്ല ആ പാട്ട്
ബ്ലോഗിലുള്ള സുഹൃത്തുക്കള്‍ എഴുതിയതും എന്റെ സ്വന്തം സൃഷ്ടികളും ആയ കവിതകള്‍ ഈണമിട്ട് ഉപകരണങ്ങളൊടൊപ്പം പാടിയതും , കരോക്കെ ഉപയോഗിച്ച് എന്റെ ശ്രീമതി കൃഷ്ണ പാടിയ പാട്ടുകളും ഒക്കെ ആണ് ഇവിടെ കിടപ്പു മുറിയില്‍ ഒരു പി സിയും ചില്ലറ സാധനങ്ങളും മാത്രം കൊണ്ട് ഉണ്ടാക്കുന്നവ ആയതിന്റെ പോരായമകള്ക്കൊപ്പം ഗായകര്‍ ഞങ്ങള്‍ ആണെന്ന വലിയ ഒരു പോരാഴിക കൂടി ഉണ്ട്. അവയ്ക്കുള്ള മാര്‍ജിന്‍ മനസില്‍ ഉണ്ടായിരിക്കും എന്ന പ്രതീക്ഷയോടെ
|
2 comments:
very good song indeed sir..&i was touched also..both pride nd shame came2 my mind,wen i listend to it..1)proud of being the nominee of a rich heritage..2)nd shame of not following it..
sir,why can't u post the full version..(if possible)
വഞ്ചിപ്പാട്ട് കേട്ടു. നന്നായിരിക്കുന്നു. ഇത്തിരി സ്ലോ ആയിപ്പോയോന്നൊരു സംശയം.
Post a Comment