മോഹനം രാഗത്തിലെ നിന്നുകോരീ എന്ന വർണ്ണം. 'സ്വർശാല'യിൽ പണിയുന്നതാ കേട്ടൊ
പഴയ സാധനത്തിൽ താളം ശരിയായില്ല . അതുകൊണ്ട് താളം പഠിക്കാനും പിന്നെ കൂടൂതലായി പിച്ച് ബെൻഡ് പഠിക്കാനും അറിയാവുന്ന സാധനങ്ങൾ പരീക്ഷിക്കുന്നു.
തെറ്റു കാണുമ്പോൾ ഒന്ന് ചുമ്മാ വെരുട്ടിയാൽ/വിരട്ടിയാൽ മതി ഒതുങ്ങും . ഹ ഹ ഹ ഇഷ്ടപ്പെട്ടെങ്കിൽ പറയാൻ മടിക്കണ്ടാ
കൊള്ളാം മാഷേ, കേള്‍ക്കാനൊരു സുഖമുണ്ട്
ReplyDeleteThis comment has been removed by the author.
ReplyDeleteകേട്ടുകൊണ്ടിരിക്കുകയാണ്
ReplyDeleteനല്ല രസമുണ്ട് കേള്‍ക്കാന്‍
kolloam
ReplyDeleteശ്രീ ആദ്യം വന്ന് കമന്റിയതിൻ നന്ദി.
ReplyDeleteഅജിത് ജീ കേട്ടുകൊണ്ടെ ഇരിക്കൂ ഹ ഹ ഹ :)
കുസുമം ടീച്ചർ സന്ദർശനത്തിനും അഭിപ്രായത്തിനും നന്ദി