Monday, December 29, 2014

ശ്രീനാരായണഗുരുസ്വാമിയുടെ ദൈവദശകം

ഇത് പണ്ട് കവിതകളുടെ ബ്ലോഗിൽ പോസ്റ്റ് ചെയ്തിരുന്നതാണ്. പക്ഷെ ആ ബ്ലോഗ് ആരൊ ^%&%₹ ഹാക്ക് ചെയ്തെന്ന് തോന്നുന്നു. ഇപ്പൊ അവിടെ എവിടെ ക്ലിക്കിയാലും അവന്റെ അമ്മ്^%&% അങ്ങോട്ട പോകുന്നത്. അതുകൊണ്ട് അതിവിടെ പോസ്റ്റുന്നു

കാത്തോളണെ കാവിലമ്മെ


തത്തമ്മയില്‍ ശ്രീനാരായണഗുരുസ്വാമിയുടെ ദൈവദശകം കണ്ടു. അതൊന്ന്‌ പാടി പോസ്റ്റ് ചെയ്യുന്നു. സാധാരണ കേള്‍ക്കുന്ന ഒരു ഈണമാണ് തൊണ്ടയില്‍ വന്നത്‌ അത്‌ അതുപോലങു പാടി എന്നേ ഉള്ളു.





2 comments:

  1. എപ്പോള്‍ കേട്ടാലും, എന്തീണത്തില്‍ കേട്ടാലും ദൈവദശകം ജീവദായകമാണ്

    ReplyDelete
  2. അജിത് ജി
    ഇത് ഏതാണ്ട് 2008 ല് കവിയരങ്ങ് എന്ന ബ്ലോഗിൽ പോസ്റ്റ് ചെയ്തിരുന്നു. അന്ന് ഇ സ്നിപ്സ് എന്ന സൂത്രത്തിൽ. കുറച്ച് കാലം കഴിഞ്ഞപ്പോൽ അവന്മാർ വേലയിറക്കി. അത് കാണാൻ പറ്റാതാക്കി. അവിടെ നിന്ന് അതെടൂത്ത് വിഡിയൊ ആക്കി അവിടെ തന്നെ വച്ചു. 
    ഇപ്പോൽ വേറെ ഏതോ കൊജ്ഞാണന്മാർ അതും കലക്കി
    അത് കൊണ്ട് ആ ലിങ്ക് അങ്ങനെ തന്നെ അടർത്തി ഇവിടെ ഇട്ടു-ഈ തുടർ പ്രോൽസാഹനത്തിന് എങ്ങനെ നന്ദി പറയണം എന്നറീയില്ല. വിശാലമായ ഒരു മനസുണ്ടെങ്കിലെ ഇങ്ങനെ എല്ലാവരോടും ഒരെ പോലെ സ്നേഹം പ്രകടിപ്പിക്കാൻ പറ്റൂ :) 

    ReplyDelete