വ്രീളാവിവശയായ് അരികില്‍ വന്ന മലയാള കവിത
ശ്രീ സി എം ജനാര്‍ദ്ദനന്‍ മാഷ് എഴുതി ജനവാതില്‍ എന്ന അദ്ദേഹത്തിന്റെ ബ്ലോഗില്‍ വന്ന കവിത.
ഓണത്തിനിടയില്‍ പൂട്ടു കച്ചവടം എന്നു പറയില്ലെ അതുപോലെ ഇന്ന് അവധി എടുത്തിരുന്നപ്പോള്‍ തോന്നിയ ഒരു വികൃതി മറ്റു തെരക്കൊന്നും ഇല്ലെങ്കില്‍ ഇതും ഒന്നു കേള്‍ക്കൂ. അഭിപ്രായം പറയാന്‍ പറയുന്നില്ല വല്ല തെറിയും കേള്‍ക്കേണ്ടി വന്നാലൊ അല്ലെ?
:)
Showing posts with label വ്രീളാവിവശയായ് അരികില്‍ വന്ന മലയാള കവിത. Show all posts
Showing posts with label വ്രീളാവിവശയായ് അരികില്‍ വന്ന മലയാള കവിത. Show all posts
Friday, September 9, 2011
Subscribe to:
Posts (Atom)