പൂന്തേനരുവീ പൊന്മുടിപ്പുഴയുടെ അനുജത്തീ"
ശ്രീമതി പി സുശീല ഒരു പെണ്ണിന്റെ കഥ എന്നചിത്രത്തില്‍ പാടിയത് ഞാനൊന്നു പാടൂവാന്‍ നോക്കി
കൃഷ്ണ
Monday, February 2, 2009
Subscribe to:
Post Comments (Atom)
ബ്ലോഗിലുള്ള സുഹൃത്തുക്കള്‍ എഴുതിയതും എന്റെ സ്വന്തം സൃഷ്ടികളും ആയ കവിതകള്‍ ഈണമിട്ട് ഉപകരണങ്ങളൊടൊപ്പം പാടിയതും , കരോക്കെ ഉപയോഗിച്ച് എന്റെ ശ്രീമതി കൃഷ്ണ പാടിയ പാട്ടുകളും ഒക്കെ ആണ് This blog is in my mother-tongue Malayalam. This contains songs written by friends in the blogosphere and some of course mine also. Composed and orchestrated by me. Sung by me my Wife, Friends etc.
പൂന്തേനരുവീ പൊന്മുടിപ്പുഴയുടെ അനുജത്തീ"
ReplyDeleteശ്രീമതി പി സുശീല ഒരു പെണ്ണിന്റെ കഥ എന്നചിത്രത്തില്‍ പാടിയത് ഞാനൊന്നു പാടൂവാന്‍ നോക്കി
കൃഷ്ണ
great! congrats!
ReplyDeleteVery nice Chechi.Congratz for both of you..!
ReplyDeleteനന്നായിരിയ്ക്കുന്നു ചേച്ചീ.അഭിനന്ദനങ്ങൾ..
ReplyDeleteഅനംഗാരി, പൊറാടത്ത്, കിരണ്‍,
ReplyDeleteപാട്ടു കേട്ടതില്‍ സന്തോഷം. പ്രോല്‍സാഹിപ്പിക്കുന്നതില്‍
നന്ദി
പ്രിയപ്പെട്ട ചേച്ചി
ReplyDeleteവളരെ നല്ല സെലക്ഷന്. പിന്നെ, വളരെ നന്നായി പാടിയിട്ടുണ്ട്. കുറച്ചു ടെംപോ പ്രശ്നം എനിക്ക് തോന്നി. ഇനിയും പാട്ടുകള്‍ പോസ്റ്റ് ചെയ്യുക..
കവിതകള്‍ അതിഗംഭീരം.