ചെറിയനാടന്റെ ഒരു കവിത - മാമ്പഴച്ചാറിന്റെ മാധുര്യമൂറുന്ന മലയാളം
പാട്ടായി കേള്‍ക്കുമ്പോള്‍ പുളിക്കുന്നെങ്കില്‍ പറയണേ
Thursday, February 5, 2009
Subscribe to:
Post Comments (Atom)
ബ്ലോഗിലുള്ള സുഹൃത്തുക്കള്‍ എഴുതിയതും എന്റെ സ്വന്തം സൃഷ്ടികളും ആയ കവിതകള്‍ ഈണമിട്ട് ഉപകരണങ്ങളൊടൊപ്പം പാടിയതും , കരോക്കെ ഉപയോഗിച്ച് എന്റെ ശ്രീമതി കൃഷ്ണ പാടിയ പാട്ടുകളും ഒക്കെ ആണ് This blog is in my mother-tongue Malayalam. This contains songs written by friends in the blogosphere and some of course mine also. Composed and orchestrated by me. Sung by me my Wife, Friends etc.
ചെറിയനാടന്റെ ഒരു കവിത - മാമ്പഴച്ചാറിന്റെ മാധുര്യമൂറുന്ന മലയാളം
ReplyDeleteപാട്ടായി കേള്‍ക്കുമ്പോള്‍ പുളിക്കുന്നെങ്കില്‍ പറയണേ
മാമ്പഴച്ചാറിന്റെ മാധുര്യം വളരെ ഇഷ്ടമായി.(പുളിയൊന്നുമില്ല കേട്ടോ.)
ReplyDeleteനിശിയ്ക്കും പണിയ്ക്കർസാറിനും ആശംസകൾ..
(എക്കോ കുറച്ച് അധികമായോന്നൊരു സംശം)
ഇതെപ്പോ സാധിച്ചു?!!!
ReplyDeleteപുളിയൊന്നുമില്ല സാർ, നന്നായിരിക്കുന്നു...
അൽപ്പം കൂടി വേഗം ഉണ്ടായിരുന്നെങ്കിൽ കൂടുതൽ നന്നായേനേം..., ഞാനത് കല്യാണിയിലാണ് പാടിയിരുന്നത്.
എന്റെ കുറിപ്പുകൾക്ക് ഈണം കൊടുക്കാനും ആലപിക്കാനും സമയവും താൽപ്പര്യവും കാട്ടിയ താങ്കൾക്ക് ഹൃദയംനിറഞ്ഞ നന്ദി..
സ്നേഹപൂർവ്വം