Thursday, February 5, 2009

മാമ്പഴച്ചാറിന്റെ മാധുര്യമൂറുന്ന മലയാളം

ചെറിയനാടന്റെ ഒരു കവിത - മാമ്പഴച്ചാറിന്റെ മാധുര്യമൂറുന്ന മലയാളം


പാട്ടായി കേള്‍ക്കുമ്പോള്‍ പുളിക്കുന്നെങ്കില്‍ പറയണേ

3 comments:

  1. ചെറിയനാടന്റെ ഒരു കവിത - മാമ്പഴച്ചാറിന്റെ മാധുര്യമൂറുന്ന മലയാളം

    പാട്ടായി കേള്‍ക്കുമ്പോള്‍ പുളിക്കുന്നെങ്കില്‍ പറയണേ

    ReplyDelete
  2. മാമ്പഴച്ചാറിന്റെ മാധുര്യം വളരെ ഇഷ്ടമായി.(പുളിയൊന്നുമില്ല കേട്ടോ.)

    നിശിയ്ക്കും പണിയ്ക്കർസാറിനും ആശംസകൾ..

    (എക്കോ കുറച്ച് അധികമായോന്നൊരു സംശം)

    ReplyDelete
  3. ഇതെപ്പോ സാധിച്ചു?!!!

    പുളിയൊന്നുമില്ല സാർ, നന്നായിരിക്കുന്നു...
    അൽ‌പ്പം കൂടി വേഗം ഉണ്ടായിരുന്നെങ്കിൽ കൂടുതൽ നന്നായേനേം..., ഞാനത് കല്യാണിയിലാണ് പാടിയിരുന്നത്.

    എന്റെ കുറിപ്പുകൾക്ക് ഈണം കൊടുക്കാനും ആലപിക്കാനും സമയവും താൽ‌പ്പര്യവും കാട്ടിയ താങ്കൾക്ക് ഹൃദയംനിറഞ്ഞ നന്ദി..

    സ്നേഹപൂർവ്വം

    ReplyDelete