Tuesday, August 25, 2009

ഓണപ്പാട്ട്‌

ഓണപ്പാട്ട്‌ മാണിക്യം ആദ്യം അയച്ചു തന്നതു കേട്ടപ്പോള്‍ ഒരാഗ്രഹം. അതൊന്നു പാടിയാലോ എന്ന്.

എന്നാല്‍ ഇനി നോക്കിക്കളയാം എന്നു വിചാരിച്ചു ഭൈമിയേയും കൂട്ടി ഒന്നു പാടി നോക്കി. ഞങ്ങളെ കൊണ്ട്‌ ഇത്രയൊക്കെയെ ഒക്കൂ. ഓണമല്ലേ ക്ഷമിച്ചിരുന്നു കേള്‍ക്കുമല്ലൊ.

അടി ഇടി തെറി ഒക്കെ ഉണ്ടെങ്കില്‍ പതുക്കെ , ബാക്കി ഒക്കെ ഉച്ചത്തില്‍ ആകാം.

അപ്പോള്‍ ഹാപ്പി ഓണം

4 comments:

  1. ഓണപ്പാട്ട്‌ മാണിക്യം ആദ്യം അയച്ചു തന്നതു കേട്ടപ്പോള്‍ ഒരാഗ്രഹം. അതൊന്നു പാടിയാലോ എന്ന്.

    മകനോട്‌ (മഹേശ്‌) പറഞ്ഞപ്പോള്‍ അവന്‍ അതിനുള്ള പശ്ചാത്തലസംഗീതം തയ്യാറാക്കി തന്നു

    എന്നാല്‍ ഇനി നോക്കിക്കളയാം എന്നു വിചാരിച്ചു ഭൈമിയേയും കൂട്ടി ഒന്നു പാടി നോക്കി. ഞങ്ങളെ കൊണ്ട്‌ ഇത്രയൊക്കെയെ ഒക്കൂ. ഓണമല്ലേ ക്ഷമിച്ചിരുന്നു കേള്‍ക്കുമല്ലൊ.

    അടി ഇടി തെറി ഒക്കെ ഉണ്ടെങ്കില്‍ പതുക്കെ , ബാക്കി ഒക്കെ ഉച്ചത്തില്‍ ആകാം.

    അപ്പോള്‍ ഹാപ്പി ഓണം

    ReplyDelete
  2. ഈ പാട്ടുകള്‍ കേള്‍ക്കാന്‍ പറ്റുന്നില്ലല്ലോ. പ്ലേ
    ക്ലിക്ക് ചെയ്തിട്ട് ഒരനക്കവും ഇല്ല. അതുപോലെ തന്നെ വഞ്ചിപ്പാട്ടും.

    ReplyDelete
  3. ഇവിടെ കേള്‍ക്കുന്നുണ്ടല്ലൊ. esnips ചിലപ്പോളൊക്കെ ഇതുപോലെ തമാശ കാണീക്കുന്നതാകും . ഒന്നു കൂടി ട്രൈ ചെയ്യുമല്ലൊ അല്ലെ . അതിലെ Track Details ഞെക്കിയാലും മതി

    ReplyDelete
  4. ഇന്ന് കേള്‍ക്കാന്‍ പറ്റി. ഇവിടല്ല മറ്റേ സൈറ്റില്‍. ഓണം മൂഡിന് ഒരു വിഷാദച്ഛായ കൊടുത്തു കൊണ്ടുള്ള ഗാനം. കൊള്ളാം.

    ReplyDelete