Saturday, September 25, 2010

ഹരിനാമം

7 comments:

  1. - ചാന്ദ്‌നി.

    നല്ല പാട്ടുകാരെ കൊണ്ടു പാടിക്കാം എന്നൊക്കെ വിചാരിച്ചു ഒന്നും നടന്നില്ല ഇതുവരെ

    എന്നാല്‍ പിന്നെ വന്നിടത്തു വച്ചു കാണാം അല്ല പിന്നെ , മേയ്‌ മാസം മുതല്‍ തുടങ്ങിയ പണിയാ

    ശരി ആയില്ല. ദേഷ്യം വന്നപ്പോൽ തോന്നി കലികാല കൃഷ്ണൻ പാടുന്നത് മോഡേൺ ആയിട്ടായിരിക്കും എന്ന്. അങ്ങനെയും ഒന്നു നോക്കി.

    ReplyDelete
  2. കലികാലം കേട്ടപ്പോൾ, ശങ്കരാഭരണത്തിലെ ‘ബ്രോ-ചേ-വാ-രവരുര’ ആണ് ഓർമ്മ വന്നത്.

    ഇതിന് പേറ്റന്റ് എടുത്തിട്ടില്ലല്ലോ. ഇനിയും പാടിനോക്കാം.
    റിയാലിറ്റിക്കാ‍ർ പറയുന്നതുപോലെ, നന്നായിട്ടുണ്ട് എന്ന് പറഞ്ഞാൽ അഹങ്കരിക്കില്ലെങ്കിൽ മാത്രം പറയാം.

    ReplyDelete
  3. വൃന്ദാവനസഞ്ചാരിയ്ക്ക്‌ ശബ്ദവും ഈണവും കിട്ടിയതില്‍ സന്തോഷം.
    തിരക്കുകള്‍ക്കിടയിലും സ്വന്തമായി പാടിയ/പോസ്റ്റിയ സുമനസ്സിന്‌ നന്ദി.

    ('കലികാല്‍' രീതിയിലെ "വളച്ചൊടിപ്പന്‍" പാട്ടിനോട്‌ മമത പോരാ.‌)

    -ചാന്ദ്‌നി.

    ReplyDelete
  4. വരികളും സംഗീതവും അതിഗംഭീരം!

    ReplyDelete
  5. പാര്‍ത്ഥന്‍ ഒരു കൊലക്കൊമ്പന്‍ പാട്ടുകാരന്‍ പാടാം എന്നു സമ്മതിച്ചതായിരുന്നു. പക്ഷെ അദ്ദേഹത്തിന്റെ ജോലിത്തെരക്കിനിടയില്‍ അല്‍പം ദേഹാസ്വാസ്ഥ്യം കൂടി ആയതു കൊണ്ട്‌ സാധിച്ചില്ല . അതു കാത്തിരിക്കുകയായിരുന്നു ഇതുവരെ. ഇനി ഇവിടെ ദുര്‍ഗ പൂജയുടെ തെരക്കായി
    അതു കഴിഞ്ഞാല്‍ എനിക്കു മറ്റൊരു പ്രോജക്റ്റ്‌ അങ്ങനെ ഇനിയും ഒരുപാടു നീണ്ടു പോകും എന്നു കണ്ടപ്പോള്‍ ആദ്യം ആ പാട്ടുകാരന്‌ അയച്ചു കൊടൂത്ത സാധനം തന്നെ പോസ്റ്റ്‌ ചെയ്തതാ.

    അതു ശരിയാകാതെ വന്ന കലി തീര്‍ത്തതാണ്‍ ബ്രോചേവ സ്റ്റയി ഹ

    പാമരന്‍ ജി നന്ദി പകുതി നന്ദി ചന്ദ്രകാന്തത്തിനു പാഴ്സല്‍ ചെയ്യുന്നു

    സോനാ ജി ഹ ഹ മോഡേണ്‍ കലികാല്‍സ്‌ ആണൊ ഉദ്ദേശിച്ചത്‌ അതോ രണ്ടൂം പോയോ? :(

    ReplyDelete
  6. വരികൾക്കൊത്ത ഈണം.മധുരമായ് പാടുകയും ചെയ്തു.

    കലികാലം മനസ്സിൽ ഇടം തേടിയില്ല.

    ReplyDelete
  7. ആദ്യത്തേത് നന്നായി ആസ്വദിച്ചു. കുറച്ച് ബാക്ക് ഗ്രൗണ്ടന്മാരുടെ അതിപ്രസരം തോന്നിയെങ്കിലും, ശരിക്കും ഭക്തിമയം. പകുതി ക്രെഡിറ്റ് ചാന്ദിനും. :)

    രണ്ടാമത്തേത്, ആരോടൊ ഉള്ള 'കലി' തീര്‍ക്കുന്ന പോലുണ്ടല്ലോ?!! സത്യം പറയൂ, "കൃഷ്ണന്റെ" ഇടയില്‍ "കൃഷ്ണ" വന്നതാണോ? :) :)

    ReplyDelete