Saturday, May 7, 2011
Subscribe to:
Post Comments (Atom)
ബ്ലോഗിലുള്ള സുഹൃത്തുക്കള്‍ എഴുതിയതും എന്റെ സ്വന്തം സൃഷ്ടികളും ആയ കവിതകള്‍ ഈണമിട്ട് ഉപകരണങ്ങളൊടൊപ്പം പാടിയതും , കരോക്കെ ഉപയോഗിച്ച് എന്റെ ശ്രീമതി കൃഷ്ണ പാടിയ പാട്ടുകളും ഒക്കെ ആണ് This blog is in my mother-tongue Malayalam. This contains songs written by friends in the blogosphere and some of course mine also. Composed and orchestrated by me. Sung by me my Wife, Friends etc.
"കൊയ്ത്തുകാലംവന്നെ" എന്നു തുടങ്ങുന്ന ഒരു ഗാനം കണ്ടു
ReplyDeleteനല്ല വരികള്‍ ഈണം ചെയ്തു പാടാനൊരാഗ്രഹം.
nice effort, Panicker sir...
ReplyDeleteപ്രിയ ഡോ. പണിക്കർജി, താങ്കളുടെ ഉദ്യമം വളരെ ഹൃദ്യവും സംഗീതപ്രിയവും തന്നെയാണ്. ഇത്രയും കേട്ടപ്പോൾ ബാക്കികൂടി കേൾക്കണമെന്ന ഉദ്വേഗവും കൂടി. താങ്കൾ സമാഹരിച്ചിട്ടുള്ള ഗാനങ്ങളും എഴുത്തുകളുമൊക്കെ കണ്ടപ്പോൾ,ഇതിനുമുമ്പുതന്നെ അതിലൊക്കെ ചെന്നെത്താൻ സാധിക്കാഞ്ഞതിൽ നിരാശ തോന്നി. എല്ലാം സമയോചിതം ശ്രവിച്ചും ശ്രദ്ധിച്ചും അറിയിക്കുന്നതാണ്. ബ്ലോഗിലെ പുതുമുഖമായ എനിക്ക് വയസ്സ് അൻപത്തിയെട്ട്.(ഒരല്പം മൂത്തത്,അല്ലേ?) വളരെക്കുറച്ച് വായിച്ചിട്ടുണ്ടെന്നല്ലാതെ എഴുത്തിൽ ഗ്രാഹ്യമൊന്നുമില്ല.ഇപ്പോൾ നാലഞ്ചുമാസത്തെ ലീവ് കഴിഞ്ഞ് സൌദി-റിയാദിൽ തിരിച്ചെത്തി. ഒന്നു സംസാരിക്കാൻ സൌമനസ്യം കാട്ടി, എന്റെ ഫോണിലേയ്ക്ക് ഒരു മിസ്കോൾ അയച്ചാൽ ഞാൻ വളരെ കൃതജ്ഞനാകും.എന്റെ നമ്പർ - 00966 509963912. ബന്ധപ്പെടുമല്ലോ, സസ്നേഹം, വി.എ.
ReplyDeleteഹൃദ്യമായ ഉദ്യമം. മനോഹരം.
ReplyDeleteഞാൻ പാടിയാൽ പിന്നെ ഈ ബോഗ്ഗ് ആരും തുറക്കുകയില്ല...!
ReplyDeleteപാംസ് നന്ദി
ReplyDeleteവേണു ജീ നന്ദി
മുരളി ജീ
സ്വന്തം ബ്ലോഗില്‍ പോസ്റ്റിയാല് അതു കേള്‍ക്കാനുള്ള തെരക്കു കാരണം ഇവിടെ വരാന്‍ സമയം കിട്ടില്ല അല്ലെ?
എങ്കില്‍ പാടിയിട്ട് ഈ ബ്ലോഗില്‍ പോസ്റ്റിയാല് മതി. അപ്പൊ പിന്നെ എല്ലാവരുമിങ്ങോട്ടു പോന്നോളുമല്ലൊ
പണിക്കര്‍സാര്‍ ബാക്കികൂടി പാടൂ. നമുക്ക് അന്യമായി കൊണ്ടിരിക്കുന്ന ഗ്രാമിണ സംഗീതത്തിന്റെ തനിമ വിളിചോതുന്നു.
ReplyDeleteബിഗു ജീ ഗ്രൂപ്പായി പാടാന്‍ പറ്റിയ വരികള്‍ ഒറ്റയ്ക്കു പാടിയാല്‍ ഒരു വഹയാവില്ലെ?
ReplyDeleteപുരോഗമനം ഉണ്ടല്ലൊ. വീഡിയോ ആൽബത്തിലേയ്ക്ക് തിരിഞ്ഞത് നന്നായി. കൊയ്ത്തു പാടം കണ്ടിട്ട് നാള് കുറെയായി. നാട്ടിൽ ഒരു തുണ്ടുപോലുമില്ല, കണ്ടുപിടിക്കാൻ.
ReplyDeleteഅദ്ധ്വാനിക്കാന്‍ ഇവരുള്ളതു കൊണ്ട് നമ്മള് കേരളത്തില്‍ തിന്നു മദിക്കുന്നു - കോടിക്കണക്കിനു രൂപയുടെ കള്ളൂ കുടിക്കുന്നു ആഹാ സ്വര്‍ഗ്ഗം അല്ലേ
ReplyDelete"കൊയ്ത്തുകാലംവന്നെ" എന്നു തുടങ്ങുന്ന ഒരു ഗാനം കണ്ടു
ReplyDeleteനല്ല വരികള്‍ ഈണം ചെയ്തു പാടാനൊരാഗ്രഹം
വി എ ജി
ReplyDeleteപാട്ടു മുഴുവന്‍ ആക്കിയിട്ടു മറുപടി ഇടാമെന്നു കരുതിയതായിരുന്നു. പിന്നീട് അതങ്ങു മറന്നും പോയി. ക്ഷമിക്കുമല്ലൊ.
ആത്മാര്‍ത്ഥമായി പറഞ്ഞ വാക്കുകള്‍ക്ക് ഹൃദയം കൊണ്ട് നന്ദി പറയുന്നു. എന്റെ Mobile ISDഇല്ലാത്തതാണ് അതുകാരണം മിസ് കാള്‍ അസംഭാവ്യം.
പിന്നെ നാട്ടില്‍ എങ്ങാനും വരുമ്പോല്‍ സംസാരിക്കാമല്ലൊ ഒരിക്കല്‍ കൂടി നന്ദി