Saturday, July 30, 2011

സ്വരരാഗസാന്ദ്രമാം

പൊതുവാളന്റെ കവിയരങ്ങില്‍ തന്നെ പകര്‍ത്തിയിട്ടുള്ള സ്വരരാഗസാന്ദ്രമാം എന്ന ഗാനം

ഈ ഗാനം 2007 ജനുവരി മാസത്തില്‍ പ്രസിദ്ധം ചെയ്തിരുന്നതാണ്‌. പക്ഷെ അന്ന് Odeo യുടെ സഹായത്തില്‍ ആയിരുന്നു. അത്‌ ഇപ്പോള്‍ കേള്‍ക്കുവാന്‍ സാധിക്കില്ല തുകൊണ്ട്‌ ഒരു വിഡ്ശ്യൊ ആക്കി ഇപ്രകാരം പോസ്റ്റുന്നു

ബ്ലോഗിലെ കവിതകള്‍ ഈണം ചെയ്തു പാടി - ഒരു കൂട്ടായ്മ പ്രവര്‍ത്തിപ്പിക്കാം എന്ന ആശയം ഇതില്‍ നിന്നാണു തുടങ്ങിയത്‌ എന്നു വേണമെങ്കില്‍ പറയാം.

ഈണം എന്ന സംരംഭത്തിന്റെയും ബീജം ഇതില്‍ നിന്നായിരുന്നിരിക്കാം
കിരന്‍സിന്റെ അന്നത്തെ കമന്റ്‌ നോക്കുക


എതിര്‍പ്പുണ്ടെങ്കില്‍ പറയണേ

"
anonymous said...
ഇതൊരു കലകലക്കന്‍ ആശയം തന്നെ..കവിതകള്‍ നല്ല ഈണമിട്ട് ആലപിക്കുക..വൌ..വിശ്വകലാശില്‍പ്പികളേ കേട്ടാല്‍ത്തന്നെയറിയാം പണിക്കര്‍ സാബൊരു ഉസ്താദാണെന്ന്,വീണ്ടും ഇവിടെ നല്ല ഒരീണം കേള്‍ക്കുമ്പോള്‍ സന്തോഷം.പൊതുവാളന്റെ പിറന്നാള്‍ മധുരമായ ഗാനം കേള്‍ക്കാന്‍ നല്ല ശാന്തതയുണ്ട് കേട്ടോ.നല്ല ഗാനം,പിന്നണിയില്‍ പ്രവര്‍ത്തിച്ച അനംഗാരിച്ചേട്ടായിക്കും അഭീനന്ദനം,പൊതുവാളനു പിറന്നാളാശംസകളും..!

Wed Jan 17, 10:20:00 AM
indiaheritage said...
സാരംഗി ക്ഷമിക്കണം.
മിഴിച്ചെപ്പില്‍ നിന്നു -- എന്നു തുടങ്ങുന്ന ഗാനം എഴുതിയത്‌ ഗായത്രി എന്നു തെറ്റി എഴുതിപ്പോയതിന്‌. ഞാന്‍ ഇന്ന് ഒരു ഈണം അനംഗാരിക്കയച്ചു കൊടുത്തിട്ടുണ്ട്‌. താങ്കളുടെ ഈണം indiaheritage@yahoo.co.in എന്ന അഡ്രസിലേക്ക്‌ അയച്ചു തരുമോ. ഒന്നില്‍ കൂടുതല്‍ ഈണം വേണമെങ്കിലും നമുക്കു പരീക്ഷികാമല്ലൊ.

കിരണ്‍സേ അത്രയും അങ്ങു വേണോ? പാട്ട്‌ ഇഷ്ടപ്പെട്ടതില്‍ സന്തോഷം
"


2 comments:

  1. ബ്ലോഗിലെ കവിതകള്‍ ഈണം ചെയ്തു പാടി - ഒരു കൂട്ടായ്മ പ്രവര്‍ത്തിപ്പിക്കാം എന്ന ആശയം ഇതില്‍ നിന്നാണു തുടങ്ങിയത്‌ എന്നു വേണമെങ്കില്‍ പറയാം.

    ഈണം എന്ന സംരംഭത്തിന്റെയും ബീജം ഇതില്‍ നിന്നായിരുന്നിരിക്കാം
    കിരന്‍സിന്റെ അന്നത്തെ കമന്റ്‌ നോക്കുക

    ReplyDelete
  2. മനോഹരം ശ്രവണ സുന്ദരം
    നല്ല ഉദ്യമങ്ങള്‍ എല്ലാവിധ നന്മകളും നേരുന്നു
    ഇനിയും നല്ല കവിതകള്‍ പാടാന്‍ ജഗദീശ്വരന്‍
    ആയുര്‍ ആരോഗ്യ സൗഖ്യം നല്‍കട്ടെ

    ReplyDelete