ശ്രീ കുട്ടന്‍ ഗോപുരത്തിങ്കല്‍ എഴുതിയ "ഇന്നലെ സന്ധ്യാംബരത്തിന്നരുണിമ --" എന്നു തുടങ്ങുന്ന കവിത.
അതിനെ അവസാനത്തെ വരികള്‍ എന്റെ ജീവിതത്തില്‍ അന്വര്‍ത്ഥമായികാണുന്നതുകൊണ്ട് എനിക്കു വളരെ പ്രിയപ്പെട്ടതായി. എന്റെ ശ്രീമതിയെ എനിക്കു ഈ ജന്മം കൂട്ടിനുതന്ന വിധിക്ക് എന്റെ ഹൃദയം നിറഞ്ഞ നന്ദി ഇതു പാടുന്നതില്‍ കൂടെ ഞാന്‍ പ്രകാശിപ്പിക്കുന്നു.
എന്നെ കൂട്ടായികിട്ടുവാന്‍ പുള്ളിക്കാരി എന്തു മഹാപാപമാണൊ മുജ്ജന്മം ചെയ്തത് എന്ന് അറിയില്ല അല്ലേ?
Sunday, March 20, 2011
Friday, November 12, 2010
Saturday, September 25, 2010
കാലിത്തൊഴുത്തില്‍ പിറന്നവനെ
"കാലിത്തൊഴുത്തില്‍ പിറന്നവനെ"
-- കൃഷ്ണ കരോക്കെ സഹായത്തോടെ പാടിയത്
മാണിക്യത്തിന് സ്നേഹപൂര്‍വം സമര്‍പ്പിക്കുന്നു
എന്നു വച്ച് ബാക്കി ഉള്ളവര്‍ കേള്‍ക്കരുതെന്നല്ല എല്ലാവരും കേള്‍ക്കണം
-- കൃഷ്ണ കരോക്കെ സഹായത്തോടെ പാടിയത്
മാണിക്യത്തിന് സ്നേഹപൂര്‍വം സമര്‍പ്പിക്കുന്നു
എന്നു വച്ച് ബാക്കി ഉള്ളവര്‍ കേള്‍ക്കരുതെന്നല്ല എല്ലാവരും കേള്‍ക്കണം
Saturday, April 3, 2010
കാലമാം രഥം ഉരുളുന്നു
“കാലമാം രഥം ഉരുളുന്നു“ ഈണം ആൽബം ആദ്യം ഉണ്ടാക്കുവാൻ തീരുമാനിച്ചപ്പോൾ എനിക്കും ഒരു ക്ഷണം കിട്ടി
അതിലെ ഒരു ഗാനത്തിൻ ഈണം പകരുവാൻ.
ബ്ലോഗു തുടങ്ങിയതിൽ പിന്നീടു കിട്ടുന്ന ഒരു വലിയ ബഹുമതിയായി തന്നെ അതിനെ ഞാൻ കണ്ടു.
ഗീത ടീച്ചർ എഴുതിയ കാലമാം രഥം ഉരുളുന്നു എന്നു തുടങ്ങുന്ന സുന്ദരമായ ഒരു കവിത.
ആദ്യം അതിലെ എല്ലാവരികളും ഉൾക്കൊള്ളിച്ച് നോക്കി എങ്കിലും പിന്നീട് ചില വെട്ടിത്തിരുത്തലുകളൊക്കെ വരുത്തിയാണ് ശ്രീ സുരേഷിനെകൊണ്ട് അതു പാടിച്ചിരിക്കുന്നത്.
സുരേഷിനെകൊണ്ട് തന്നെ ഒരു നാലു കട്ട കൂടി മുകളിൽ എങ്കിലും അതു പാടിച്ചിരുന്നെങ്കിൽ
( അതിലും മുകളിലും പാടൂവാൻ കഴിവുള്ള ആളാണ് സുരേഷ്, അപ്പോഴെ ആ സ്വരത്തിന്റെ മുഴുവൻ ഗാംഭീര്യവും വെളിയിൽ വരൂ )എന്ന് അന്നും ഇപ്പോഴും എനിക്കൊരാഗ്രഹം ഉണ്ട്. പക്ഷെ ഇനി പറഞ്ഞിട്ടെന്തു കാര്യം
ഈണത്തിൽ അത് ഇവിടെ കേൾക്കാം http://www.eenam.com/song/%E0%B4%95%E0%B4%BE%E0%B4%B2%E0%B4%AE%E0%B4%BE%E0%B4%82-%E0%B4%B0%E0%B4%A5%E0%B4%82-%E0%B4%89%E0%B4%B0%E0%B5%81%E0%B4%B3%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%82
https://eenam.com/sites/default/files/Kaalamamradham-Eenam.mp3
ആ വെട്ടിത്തിരുത്തലുകളൊന്നും ഇല്ലാതെ ആദ്യം അതിനിട്ട ഈണം ദാ ഇങ്ങനെ ആയിരുന്നു.
മറ്റു കവിതകളൊന്നും കിട്ടാത്തതു കൊണ്ട് ഇപ്പോൾ ഇതേ ശരണം

Wednesday, February 24, 2010
Tuesday, January 26, 2010
ചോന്ന കാച്ചില് - പാമരന്‍
ചോന്ന കാച്ചില്
തന്നാനന്നേനാനാ തന-തന്നാനന്നേനാനാ
തന്നാനന്നേനാനാ തന-തന്നാനന്നേനാനാ
അന്നു ചാറിയ ചാറ്റില് ഞാ-
നഞ്ച് കാച്ചില് നട്ടേ
അഞ്ച് കാച്ചില് വള്ളീം
എന്‍റെ കള്ളിപ്പെണ്ണ് നനച്ചേ
തന്നാനന്നേനാനാ തന-തന്നാനന്നേനാനാ
തന്നാനന്നേനാനാ തന-തന്നാനന്നേനാനാ
അഞ്ച് പാറ്റല് നിന്ന്
വെയിലൊന്നു നന്നായുറച്ചേ
അഞ്ച് കാച്ചില് വള്ളീം -നല്ല
അന്തസ്സോടെ വളന്നേ
തന്നാനന്നേനാനാ തന-തന്നാനന്നേനാനാ
തന്നാനന്നേനാനാ തന-തന്നാനന്നേനാനാ
കെഴങ്ങ് വക്കണ നേരം ഞാ-
നെന്‍റെ പെണ്ണോട് ശൊന്നേ
ചാണാനൊട്ടു കലക്കീ
മൊരട്ടിത്തൂവെടി കണ്ണേ
തന്നാനന്നേനാനാ തന-തന്നാനന്നേനാനാ
തന്നാനന്നേനാനാ തന-തന്നാനന്നേനാനാ
കൂര്‍ത്ത കണ്ണോണ്ട് നോക്കീ
ഓള് കേക്കാത്ത മാതിരി നിന്നേ
കലിപെരുത്തിട്ട് ഞാന്
നല്ല പുളിയന്‍ പേരു ബിളിച്ചേ
തന്നാനന്നേനാനാ തന-തന്നാനന്നേനാനാ
തന്നാനന്നേനാനാ തന-തന്നാനന്നേനാനാ
തെറിയും കേട്ടിട്ടോള്
തിരിഞ്ഞു നോക്കാത്ത കണ്ട്
പെരുപ്പ് കേറീട്ട് ഞാന്
മടക്ക വാളൊന്നെട്‌ത്തേ
തന്നാനന്നേനാനാ തന-തന്നാനന്നേനാനാ
തന്നാനന്നേനാനാ തന-തന്നാനന്നേനാനാ
വയറ്റിക്കെടന്ന കള്ള്
പണികൊടുത്തെന്‍റെ പൊന്നേ
പെടഞ്ഞ് തീര്‍ന്നെന്‍റെ പെണ്ണ്
കാച്ചില് നട്ടേന്‍റെ ചോട്ടില്‍
തന്നാനന്നേനാനാ തന-തന്നാനന്നേനാനാ
തന്നാനന്നേനാനാ തന-തന്നാനന്നേനാനാ
തല പെരുത്തിട്ട് ഞാന്
കാച്ചില്‌മാന്തിയ നേരം
ചൊകചൊകാന്ന് ചോന്നാ
കാവിത്ത് കണ്ടെന്‍റെ പൊന്നേ
തന്നാനന്നേനാനാ തന-തന്നാനന്നേനാനാ
തന്നാനന്നേനാനാ തന-തന്നാനന്നേനാനാ
കാവിത്ത് കയ്യിലെട്ത്ത്
തരിച്ചിരിക്കണ നേരം
പടപടാന്ന് മിടിച്ചേ - ആ
കെഴങ്ങ് കയ്യിലിര്ന്ന്..
തന്നാനന്നേനാനാ തന-തന്നാനന്നേനാനാ
തന്നാനന്നേനാനാ തന-തന്നാനന്നേനാനാ
തന്നാനന്നേനാനാ തന-തന്നാനന്നേനാനാ
തന്നാനന്നേനാനാ തന-തന്നാനന്നേനാനാ
അന്നു ചാറിയ ചാറ്റില് ഞാ-
നഞ്ച് കാച്ചില് നട്ടേ
അഞ്ച് കാച്ചില് വള്ളീം
എന്‍റെ കള്ളിപ്പെണ്ണ് നനച്ചേ
തന്നാനന്നേനാനാ തന-തന്നാനന്നേനാനാ
തന്നാനന്നേനാനാ തന-തന്നാനന്നേനാനാ
അഞ്ച് പാറ്റല് നിന്ന്
വെയിലൊന്നു നന്നായുറച്ചേ
അഞ്ച് കാച്ചില് വള്ളീം -നല്ല
അന്തസ്സോടെ വളന്നേ
തന്നാനന്നേനാനാ തന-തന്നാനന്നേനാനാ
തന്നാനന്നേനാനാ തന-തന്നാനന്നേനാനാ
കെഴങ്ങ് വക്കണ നേരം ഞാ-
നെന്‍റെ പെണ്ണോട് ശൊന്നേ
ചാണാനൊട്ടു കലക്കീ
മൊരട്ടിത്തൂവെടി കണ്ണേ
തന്നാനന്നേനാനാ തന-തന്നാനന്നേനാനാ
തന്നാനന്നേനാനാ തന-തന്നാനന്നേനാനാ
കൂര്‍ത്ത കണ്ണോണ്ട് നോക്കീ
ഓള് കേക്കാത്ത മാതിരി നിന്നേ
കലിപെരുത്തിട്ട് ഞാന്
നല്ല പുളിയന്‍ പേരു ബിളിച്ചേ
തന്നാനന്നേനാനാ തന-തന്നാനന്നേനാനാ
തന്നാനന്നേനാനാ തന-തന്നാനന്നേനാനാ
തെറിയും കേട്ടിട്ടോള്
തിരിഞ്ഞു നോക്കാത്ത കണ്ട്
പെരുപ്പ് കേറീട്ട് ഞാന്
മടക്ക വാളൊന്നെട്‌ത്തേ
തന്നാനന്നേനാനാ തന-തന്നാനന്നേനാനാ
തന്നാനന്നേനാനാ തന-തന്നാനന്നേനാനാ
വയറ്റിക്കെടന്ന കള്ള്
പണികൊടുത്തെന്‍റെ പൊന്നേ
പെടഞ്ഞ് തീര്‍ന്നെന്‍റെ പെണ്ണ്
കാച്ചില് നട്ടേന്‍റെ ചോട്ടില്‍
തന്നാനന്നേനാനാ തന-തന്നാനന്നേനാനാ
തന്നാനന്നേനാനാ തന-തന്നാനന്നേനാനാ
തല പെരുത്തിട്ട് ഞാന്
കാച്ചില്‌മാന്തിയ നേരം
ചൊകചൊകാന്ന് ചോന്നാ
കാവിത്ത് കണ്ടെന്‍റെ പൊന്നേ
തന്നാനന്നേനാനാ തന-തന്നാനന്നേനാനാ
തന്നാനന്നേനാനാ തന-തന്നാനന്നേനാനാ
കാവിത്ത് കയ്യിലെട്ത്ത്
തരിച്ചിരിക്കണ നേരം
പടപടാന്ന് മിടിച്ചേ - ആ
കെഴങ്ങ് കയ്യിലിര്ന്ന്..
തന്നാനന്നേനാനാ തന-തന്നാനന്നേനാനാ
തന്നാനന്നേനാനാ തന-തന്നാനന്നേനാനാ
Subscribe to:
Posts (Atom)