Wednesday, July 20, 2011

ധനുമാസ പുലരിമഞ്ഞില്‍


അതിന്റെ ഉപകരണ സംഗീതം മാത്രം ഉപയോഗിച്ചുള്ളത്‌ ഇവിടെ



ധനുമാസ പുലരിമഞ്ഞില്‍
കണിയൊരുക്കും മുല്ലയോട്
കാറ്റു തേടി തൂമിഴികള്‍ നിറയുവതെന്തേ..
നിന്‍ - ചൊടിയഴകില്‍
ശോകഭാവം വിരിയുവതെന്തേ...


വായിച്ചപ്പോള്‍ ഇഷ്ടപ്പെട്ടു
ഒരു നാലു വരി പാടി നോക്കി

ശ്രദ്ധേയന്‍ അടിക്കാന്‍ വരുമോ എന്നറിയില്ല. അതു കൊണ്ട്‌ മുഴുവനാക്കുന്നില്ല

ധനുമാസപ്പുലരി എന്ന പാട്ട്‌ മുഴുവന്‍ ആക്കി


എന്റെ കാളരാഗം കൂട്ടത്തില്‍ വേണ്ട എന്നു വച്ചു

ഇനി അതും കേള്‍ക്കണം എന്നു നിര്‍ബന്ധം ആണെങ്കില്‍ അത്‌ ഇവിടെ

ആദ്യത്തെത്‌ ഒരുഗുണമില്ല എന്നു തോന്നിയതുകൊണ്ട്‌ ചെറിയ വ്യത്യാസം വരുത്തി

18 comments:

  1. വായിച്ചപ്പോള്‍ ഇഷ്ടപ്പെട്ടു
    ഒരു നാലു വരി പാടി നോക്കി

    ശ്രദ്ധേയന്‍ അടിക്കാന്‍ വരുമോ എന്നറിയില്ല. അതു കൊണ്ട്‌ മുഴുവനാക്കുന്നില്ല

    ReplyDelete
  2. നന്നായിട്ടുണ്ട്, പണിക്കർ സാറെ.
    മുഴുവനും പാടാഞ്ഞതെന്തെ?

    ReplyDelete
  3. സന്തോഷം... പക്ഷെ, എനിക്ക് കേള്‍ക്കാന്‍ പറ്റുന്നില്ല. ഓഫീസില്‍ ഒട്ടുമിക്ക സാധനങ്ങളും ബ്ലോക്കാ :)

    mp3 ഒന്ന് മെയില്‍ ചെയ്യുമോ?

    ReplyDelete
  4. ഞാനും ഓഫീസില്‍ നിന്നാ ഓപണ്‍ ചെയ്തത്.ഇവിടെ കാണാം,കേള്‍ക്കാന്‍ പറ്റില്ല!

    ReplyDelete
  5. പുലരി മഞ് കോൾമയിർ കൊള്ളിക്കുന്നൂ..

    ReplyDelete
  6. ധനുമാസപ്പുലരി എന്ന പാട്ട്‌ മുഴുവന്‍ ആക്കി


    എന്റെ കാളരാഗം കൂട്ടത്തില്‍ വേണ്ട എന്നു വച്ചു

    ഇനി അതും കേള്‍ക്കണം എന്നു നിര്‍ബന്ധം ആണെങ്കില്‍ അത്‌ ഇവിടെ

    ReplyDelete
  7. സഹോദരാ... കാളരാഗം ഒന്നുമല്ലാ...സംഗീതം നൽകിയത് ഇഷ്ടപ്പെട്ടൂ...ഇതുപോലെ മറ്റു ബ്ലൊഗെഴുത്തുകാരുടെകവിതകളും,ഗാനങ്ങളും സംഗീതം ചെയ്തു അവതരിപ്പിക്കുക.. തങ്കൾ ചെയ്യുന്നത് നല്ലോരു സേവനമാണ്

    ReplyDelete
  8. ബ്ലോഗില്‍ ഉള്ള മിക്ക വരുടെയും കവിതകള്‍ ഇതു പോലെ ആക്കിയിട്ടുണ്ട്‌ കുറെ എണ്ണത്തിന്റെ ഒരു ലിസ്റ്റ്‌ വലതു വശത്ത്‌ കാണാം

    അഭിപ്രായത്തിനു നന്ദി

    ReplyDelete
  9. പാട്ട് നല്ല രസമുണ്ടല്ലൊ മാഷേ...
    നന്നായിരിക്കുന്നു...
    ആശംസകൾ...

    ReplyDelete
  10. വി കെ ജി ഇന്നൊരു ദിവസം അവധി കിട്ടി.
    ഒറ്റ ഇരുപ്പങ്ങ്‌ ഇരുന്നു

    ഇഷ്ടപ്പെട്ടു എന്നു കേള്‍ക്കുമ്പോള്‍ എന്തു സന്തോഷം ആണെന്നൊ ?
    നന്ദി

    ReplyDelete
  11. നന്നായിട്ടുണ്ട് സാര്‍. ഇത് കരുതി വെക്കുന്നു. നേരത്തെ പറഞ്ഞ പോലെ ആവശ്യം വരുമ്പോള്‍ ഞാന്‍ ബന്ധപ്പെടും. വളരെ നന്ദി

    ReplyDelete
  12. നന്നായിട്ടുണ്ടേ.. :)

    ReplyDelete
  13. ശ്രദ്ധേയന്‍ ജി

    ഞാന്‍ പാടുമ്പോള്‍ എനിക്ക്‌ മനസ്സില്‍ ഉള്ള ഈണം ശബ്ദത്തില്‍ വരുത്താന്‍ കഴിഞ്ഞില്ല അതുകൊണ്ടാണ്‌ അതിന്റെ ഉപകരണ സംഗീതം കൂടി കൊടുത്തത്‌. ആരെങ്കിലും നല്ല പാട്ടുകാര്‍ പാടിയാല്‍ --

    എന്റെ ആശ ആകാശം വരെ പോകുന്നു
    നന്ദി

    ReplyDelete
  14. ധനുമാസപ്പുലരി എന്ന പാട്ട്‌ മുഴുവന്‍ ആക്കി


    എന്റെ കാളരാഗം കൂട്ടത്തില്‍ വേണ്ട എന്നു വച്ചു

    ഇനി അതും കേള്‍ക്കണം എന്നു നിര്‍ബന്ധം ആണെങ്കില്‍ അത്‌ ഇവിടെ

    ReplyDelete
  15. എന്റെ കുട്ടെര്‍ക്കായി ഒരു ഓണ പാട്ട്. സമര്‍പ്പിക്കുന്നു
    സ്വന്തം രചനയ്ക്കും,സംഗീതത്തിനും,ഞാന്‍ ആലപിക്കുന്നു.http://www.4shared.com/audio/8xsIzqp7/ONAPATTU-KAVI.html

    ReplyDelete
  16. കുറെ പാട്ടുകള്‍ കൂടി ആയിട്ടുണ്ട്‌. ചില സാങ്കേതിക തടസ്സങ്ങള്‍ കൂടി നീങ്ങിക്കിട്ടണം.

    ReplyDelete