Sunday, July 24, 2011
Subscribe to:
Post Comments (Atom)
ബ്ലോഗിലുള്ള സുഹൃത്തുക്കള്‍ എഴുതിയതും എന്റെ സ്വന്തം സൃഷ്ടികളും ആയ കവിതകള്‍ ഈണമിട്ട് ഉപകരണങ്ങളൊടൊപ്പം പാടിയതും , കരോക്കെ ഉപയോഗിച്ച് എന്റെ ശ്രീമതി കൃഷ്ണ പാടിയ പാട്ടുകളും ഒക്കെ ആണ് This blog is in my mother-tongue Malayalam. This contains songs written by friends in the blogosphere and some of course mine also. Composed and orchestrated by me. Sung by me my Wife, Friends etc.
ആഹ
ReplyDeleteഇന്‍സ്റ്റുമെന്റ് മ്യൂസിക്കെല്ലാം ചേര്‍ന്ന് അടിപൊളിയായിട്ടുണ്ട്
നന്നായിട്ടുണ്ട് ഒരു ഗസല്‍ കേള്‍ക്കുന്ന സുഖം ....
ReplyDeleteബാക്കികൂടി പാടിത്തരാന്‍ പറയു...വെറുതെ കൊതിപ്പിക്കാതെ...
വളരെ നന്നായിരിക്കുന്നു..
ReplyDeleteനന്മകള്.
ഏറെ ഇഷ്ടപ്പെട്ടു... :))
ReplyDeleteനന്നായിരിക്കുന്നു`, ഞങ്ങടെ കവിതേം ഇങ്ങനെ ഒക്കെ ആക്കി തരുമോ :)
ReplyDeleteഎഴുതിയപ്പോഴോ നന്നായില്ല . ഇനി ഈണം കൊണ്ടെലും രക്ഷപെടെട്ടെ :)
വളരെയധികം ഇഷ്ടമായി.
ReplyDeleteഹാഷിം ജീ
ReplyDeleteആദ്യ സന്ദര്ശനമാനല്ലെ വളരെ നന്ദി
വലതു വശത്ത് ഒരു നീണ്ട ലിസ്റ്റ് ഉണ്ട് മിക്കവാറുമെല്ലാം തന്നെ ബ്ലോഗിലെ പലരുടെയും കവിതകള്‍ തന്നെ. ലിസ്റ്റില്‍ ഇല്ലാത്തവയും ഉണ്ടെ അത് ഇതുവരെ പുതുക്കിയില്ല. മടി തന്നെ.
എല്ലാം വെറുതെ ഇരിക്കുമ്പോള്‍ കേള്‍ക്കുമല്ലൊ അല്ലെ ?
(തെറി വല്ലതും ഉണ്ടെങ്കില്‍ സ്വകാര്യമായി പറഞ്ഞാല്‍ മതി ഹ ഹ :)
"ബാക്കികൂടി പാടിത്തരാന്‍ പറയു...,"
ReplyDeleteഅതെന്താ ലീലാ ജി നേരിട്ടെന്നോടുപറയാതെ ഒരു വയാ മീഡിയ.
അടുത്ത അവധി ദിവസം ഉറപ്പ്
@ വെള്ളരി പ്രാവ് , വേദാത്മിക പ്രിയദര്‍ശിനി, moideen angadimugar
ReplyDeleteവളരെ നന്ദി
വലതു വശത്ത് ഒരു നീണ്ട ലിസ്റ്റ് ഉണ്ട് മിക്കവാറുമെല്ലാം തന്നെ ബ്ലോഗിലെ പലരുടെയും കവിതകള്‍ തന്നെ. ലിസ്റ്റില്‍ ഇല്ലാത്തവയും ഉണ്ടെ അത് ഇതുവരെ പുതുക്കിയില്ല. മടി തന്നെ.
എല്ലാം വെറുതെ ഇരിക്കുമ്പോള്‍ കേള്‍ക്കുമല്ലൊ അല്ലെ
" സ്വന്തം സുഹൃത്ത് said...
ReplyDeleteനന്നായിരിക്കുന്നു`, ഞങ്ങടെ കവിതേം ഇങ്ങനെ ഒക്കെ ആക്കി തരുമോ :)
ആകെ ഒരു 'കവിത' യെ ഉള്ളല്ലൊ മാഷുടെ ബ്ലോഗില്‍ നോക്കിയിട്ട്
അതാണൊ ഉദ്ദേശിച്ചത്?
വലതു വശത്ത് ഒരു നീണ്ട ലിസ്റ്റ് ഉണ്ട് മിക്കവാറുമെല്ലാം തന്നെ ബ്ലോഗിലെ പലരുടെയും കവിതകള്‍ തന്നെ. ലിസ്റ്റില്‍ ഇല്ലാത്തവയും ഉണ്ടെ അത് ഇതുവരെ പുതുക്കിയില്ല. മടി തന്നെ.
എല്ലാം വെറുതെ ഇരിക്കുമ്പോള്‍ കേള്‍ക്കുമല്ലൊ അല്ലെ
നന്നായിട്ടുണ്ട് !!
ReplyDeletevalare nannayittund
ReplyDeletekollaalo..
ReplyDelete:)
ReplyDeleteനന്നായിട്ടുണ്ട്, മുഴുവനാക്കാത്തതെന്ത്?
(ഓ: ടോ:- അറിയിപ്പ് മെയിലീന്ന് എന്റെ പേര് വെട്ടിയോ?)
നന്നായിട്ടുണ്ട്.
ReplyDeleteബുക്ക് മാര്‍ക്കു ചയ്തു വച്ചിട്ടുണ്ട്. സമയം കിട്ടുംബോഴെക്കെ കേള്‍ക്കാമല്ലോ.
വായിച്ചപ്പോള്‍ ഈ കവിതയ്ക്ക് ഇത്ര ഭംഗി തോന്നിയില്ല... താങ്കളുടെ ശബ്ദത്തില്‍ അതിമനോഹരമായിരിക്കുന്നു.. ഞാന്‍ എഴുതിയ പൊട്ട കവിതകളും ഇങ്ങനെ എന്നാണാവോ കേള്‍ക്കുക??
ReplyDeleteഹാവു ഒരു ഫോളോവറെ കിട്ടി അനാമികെ സന്തോഷം വലതു കാല് വച്ചാണല്ലൊ കയറിയത് അല്ലെ ?
ReplyDeleteഎന്നാ കവിത എഴുതാന്‍ തുടങ്ങുന്നത്?
ബ്ലോഗിലൊന്നും കണ്ടില്ലല്ലൊ
:)
നൗഷു
ReplyDeleteകണ്ണന്
ലക്ഷ്മി ലച്ചു
നിശാസുരഭി
മനോജ്
എല്ലാവര്ക്കും നന്ദി
കണ്ണന് മുതുകുളം ആണല്ലെ ഞാന്‍ ഹരിപ്പാടാണ്