Sunday, July 24, 2011

കിങ്ങിണിക്കുട്ടിയുടെ കാത്തിരിപ്പ്‌ എന്ന കവിത




കിങ്ങിണിക്കുട്ടിയുടെ കാത്തിരിപ്പ്‌ എന്ന കവിതയുടെ ഒരുനാലു വരി.

18 comments:

  1. ആഹ
    ഇന്‍സ്റ്റുമെന്റ് മ്യൂസിക്കെല്ലാം ചേര്‍ന്ന് അടിപൊളിയായിട്ടുണ്ട്

    ReplyDelete
  2. നന്നായിട്ടുണ്ട് ഒരു ഗസല്‍ കേള്‍ക്കുന്ന സുഖം ....
    ബാക്കികൂടി പാടിത്തരാന്‍ പറയു...വെറുതെ കൊതിപ്പിക്കാതെ...

    ReplyDelete
  3. വളരെ നന്നായിരിക്കുന്നു..
    നന്മകള്‍.

    ReplyDelete
  4. ഏറെ ഇഷ്ടപ്പെട്ടു... :))

    ReplyDelete
  5. നന്നായിരിക്കുന്നു`, ഞങ്ങടെ കവിതേം ഇങ്ങനെ ഒക്കെ ആക്കി തരുമോ :)
    എഴുതിയപ്പോഴോ നന്നായില്ല . ഇനി ഈണം കൊണ്ടെലും രക്ഷപെടെട്ടെ :)

    ReplyDelete
  6. വളരെയധികം ഇഷ്ടമായി.

    ReplyDelete
  7. ഹാഷിം ജീ

    ആദ്യ സന്ദര്‍ശനമാനല്ലെ വളരെ നന്ദി

    വലതു വശത്ത്‌ ഒരു നീണ്ട ലിസ്റ്റ്‌ ഉണ്ട്‌ മിക്കവാറുമെല്ലാം തന്നെ ബ്ലോഗിലെ പലരുടെയും കവിതകള്‍ തന്നെ. ലിസ്റ്റില്‍ ഇല്ലാത്തവയും ഉണ്ടെ അത്‌ ഇതുവരെ പുതുക്കിയില്ല. മടി തന്നെ.

    എല്ലാം വെറുതെ ഇരിക്കുമ്പോള്‍ കേള്‍ക്കുമല്ലൊ അല്ലെ ?

    (തെറി വല്ലതും ഉണ്ടെങ്കില്‍ സ്വകാര്യമായി പറഞ്ഞാല്‍ മതി ഹ ഹ :)

    ReplyDelete
  8. "ബാക്കികൂടി പാടിത്തരാന്‍ പറയു...,"

    അതെന്താ ലീലാ ജി നേരിട്ടെന്നോടുപറയാതെ ഒരു വയാ മീഡിയ.

    അടുത്ത അവധി ദിവസം ഉറപ്പ്‌

    ReplyDelete
  9. @ വെള്ളരി പ്രാവ് , വേദാത്മിക പ്രിയദര്‍ശിനി, moideen angadimugar

    വളരെ നന്ദി
    വലതു വശത്ത്‌ ഒരു നീണ്ട ലിസ്റ്റ്‌ ഉണ്ട്‌ മിക്കവാറുമെല്ലാം തന്നെ ബ്ലോഗിലെ പലരുടെയും കവിതകള്‍ തന്നെ. ലിസ്റ്റില്‍ ഇല്ലാത്തവയും ഉണ്ടെ അത്‌ ഇതുവരെ പുതുക്കിയില്ല. മടി തന്നെ.

    എല്ലാം വെറുതെ ഇരിക്കുമ്പോള്‍ കേള്‍ക്കുമല്ലൊ അല്ലെ

    ReplyDelete
  10. " സ്വന്തം സുഹൃത്ത് said...
    നന്നായിരിക്കുന്നു`, ഞങ്ങടെ കവിതേം ഇങ്ങനെ ഒക്കെ ആക്കി തരുമോ :)



    ആകെ ഒരു 'കവിത' യെ ഉള്ളല്ലൊ മാഷുടെ ബ്ലോഗില്‍ നോക്കിയിട്ട്‌

    അതാണൊ ഉദ്ദേശിച്ചത്‌?

    വലതു വശത്ത്‌ ഒരു നീണ്ട ലിസ്റ്റ്‌ ഉണ്ട്‌ മിക്കവാറുമെല്ലാം തന്നെ ബ്ലോഗിലെ പലരുടെയും കവിതകള്‍ തന്നെ. ലിസ്റ്റില്‍ ഇല്ലാത്തവയും ഉണ്ടെ അത്‌ ഇതുവരെ പുതുക്കിയില്ല. മടി തന്നെ.

    എല്ലാം വെറുതെ ഇരിക്കുമ്പോള്‍ കേള്‍ക്കുമല്ലൊ അല്ലെ

    ReplyDelete
  11. നന്നായിട്ടുണ്ട് !!

    ReplyDelete
  12. :)

    നന്നായിട്ടുണ്ട്, മുഴുവനാക്കാത്തതെന്ത്?

    (ഓ: ടോ:- അറിയിപ്പ് മെയിലീന്ന് എന്റെ പേര് വെട്ടിയോ?)

    ReplyDelete
  13. നന്നായിട്ടുണ്ട്.
    ബുക്ക്‌ മാര്‍ക്കു ചയ്തു വച്ചിട്ടുണ്ട്. സമയം കിട്ടുംബോഴെക്കെ കേള്‍ക്കാമല്ലോ.

    ReplyDelete
  14. വായിച്ചപ്പോള്‍ ഈ കവിതയ്ക്ക് ഇത്ര ഭംഗി തോന്നിയില്ല... താങ്കളുടെ ശബ്ദത്തില്‍ അതിമനോഹരമായിരിക്കുന്നു.. ഞാന്‍ എഴുതിയ പൊട്ട കവിതകളും ഇങ്ങനെ എന്നാണാവോ കേള്‍ക്കുക??

    ReplyDelete
  15. ഹാവു ഒരു ഫോളോവറെ കിട്ടി അനാമികെ സന്തോഷം വലതു കാല്‍ വച്ചാണല്ലൊ കയറിയത്‌ അല്ലെ ?

    എന്നാ കവിത എഴുതാന്‍ തുടങ്ങുന്നത്‌?
    ബ്ലോഗിലൊന്നും കണ്ടില്ലല്ലൊ
    :)

    ReplyDelete
  16. നൗഷു
    കണ്ണന്‍
    ലക്ഷ്മി ലച്ചു
    നിശാസുരഭി
    മനോജ്‌
    എല്ലാവര്‍ക്കും നന്ദി
    കണ്ണന്‍ മുതുകുളം ആണല്ലെ ഞാന്‍ ഹരിപ്പാടാണ്‌

    ReplyDelete