ഗീതഗീതികളില്‍ വന്ന "മോഹനരാഗതരംഗങ്ങളില്‍" എന്ന ഗാനം
|
ഗീത റ്റീച്ചര്‍ എഴുതിയ പോസ്റ്റ് ഇപ്പോള്‍ കാണാനില്ല ആ ലിങ്കില്‍ ക്ലിക്കിയാല്‍ കിട്ടുന്നും ഇല്ല. എവിടെ പോയൊ ആവോ?
അവര്‍ അന്ന് ഈ പാട്ടിനിട്ട കമന്റുകള്‍ ദാ ഈ പടങ്ങളില്‍ കാണാം
ബ്ലോഗിലുള്ള സുഹൃത്തുക്കള്‍ എഴുതിയതും എന്റെ സ്വന്തം സൃഷ്ടികളും ആയ കവിതകള്‍ ഈണമിട്ട് ഉപകരണങ്ങളൊടൊപ്പം പാടിയതും , കരോക്കെ ഉപയോഗിച്ച് എന്റെ ശ്രീമതി കൃഷ്ണ പാടിയ പാട്ടുകളും ഒക്കെ ആണ് ഇവിടെ കിടപ്പു മുറിയില്‍ ഒരു പി സിയും ചില്ലറ സാധനങ്ങളും മാത്രം കൊണ്ട് ഉണ്ടാക്കുന്നവ ആയതിന്റെ പോരായമകള്ക്കൊപ്പം ഗായകര്‍ ഞങ്ങള്‍ ആണെന്ന വലിയ ഒരു പോരാഴിക കൂടി ഉണ്ട്. അവയ്ക്കുള്ള മാര്‍ജിന്‍ മനസില്‍ ഉണ്ടായിരിക്കും എന്ന പ്രതീക്ഷയോടെ
|
5 comments:
മനോഹരം!
നന്നായിട്ടുണ്ട്. നല്ല സംഗീതം. ആലാപനം ഹൃദ്യം. ഭാവുകങ്ങള്‍
വളരെ താമസിച്ചുപോയി, പാട്ടിൽ ശ്രദ്ധിക്കുന്നതിന് സ്വസ്ഥമായ സാഹചര്യം ഇപ്പോഴാണ് കിട്ടിയത്. നല്ല പാട്ട്, വരിയും സ്വരവും. ഇനിയും വരട്ടെ...ഭാവുകങ്ങൾ....
kollaam.. :))
നന്നായിരിക്കുന്നു-ആശംസകള്‍.
Post a Comment