Wednesday, September 21, 2011

മോഹനരാഗതരംഗങ്ങളില്‍ - ഒരിക്കല്‍ കൂടി



ഗീതഗീതികളില്‍ വന്ന "മോഹനരാഗതരംഗങ്ങളില്‍" എന്ന ഗാനം


ഗീത റ്റീച്ചര്‍ എഴുതിയ പോസ്റ്റ്‌ ഇപ്പോള്‍ കാണാനില്ല ആ ലിങ്കില്‍ ക്ലിക്കിയാല്‍ കിട്ടുന്നും ഇല്ല. എവിടെ പോയൊ ആവോ?


അവര്‍ അന്ന് ഈ പാട്ടിനിട്ട കമന്റുകള്‍ ദാ ഈ പടങ്ങളില്‍ കാണാം

5 comments:

  1. നന്നായിട്ടുണ്ട്. നല്ല സംഗീതം. ആലാപനം ഹൃദ്യം. ഭാവുകങ്ങള്‍

    ReplyDelete
  2. വളരെ താമസിച്ചുപോയി, പാട്ടിൽ ശ്രദ്ധിക്കുന്നതിന് സ്വസ്ഥമായ സാഹചര്യം ഇപ്പോഴാണ് കിട്ടിയത്. നല്ല പാട്ട്, വരിയും സ്വരവും. ഇനിയും വരട്ടെ...ഭാവുകങ്ങൾ....

    ReplyDelete
  3. നന്നായിരിക്കുന്നു-ആശംസകള്‍.

    ReplyDelete